"ചുമാഷ് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
 
 
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] ഇന്ത്യൻ (നേറ്റീവ് ഇന്ത്യൻ) തദ്ദേശീയ ജനവിഭാഗമാണ് '''ചുമാഷ് ജനങ്ങൾ'''. ചരിത്രപരമായി [[കാലിഫോർണിയ|കാലിഫോർണിയയുടെ]] മധ്യ-തെക്കൻ തീരദേശ പ്രദേശത്ത് വസിക്കുന്നവരാണ് ഇവർഈ വർഗ്ഗക്കാരായ ജനങ്ങൾ. ഇപ്പോഴത്തെ സാൻ ലൂയിസ് ഒബിസ്‌പോ, സാന്ത ബർബാര, വെന്റുറ, [[ലോസ് ആഞ്ചെലെസ്]] എന്നിവിടങ്ങളിലാണ് ചുമാഷ് ജനങ്ങൾ കൂടുതലായും വസിക്കുന്നത്.
 
കാലിഫോർണിയയിലെ[[കാലിഫോർണിയ]]<nowiki/>യിലെ [[മോറോ ബേ]] നഗരത്തിന്റെ വടക്ക് ഭാഗം മുതൽ മാലിബുവിന്റെ[[മാലിബു]]<nowiki/>വിന്റെ തെക്ക് വരെ വ്യാപിച്ച് കിടക്കുന്നുണ്ട് ഇക്കൂട്ടർ വസിക്കുന്ന പ്രദേശങ്ങൾ. സാന്ത ക്രൂസ് സാന്റ റോസ, സാൻ മിഗ്വൽ ചാനൽ ദ്വീപുകൾ എന്നിവ ഈ ജനതയുടെ അധീനതിയിലാണ്. കാലാവസ്ഥയ്ക്ക് അനുസൃതമായി ജല സ്രോതസ്സിന്റെജലസ്രോതസ്സിന്റെ അഭാവംഅഭാവമുള്ള മുള്ള സമയത്ത് ചെറിയ ദ്വീപായ അനകാപയിലും ചുമാഷ് ജനങ്ങൾ വസിച്ചുവരുന്നുണ്ട്.<ref>http://www.nps.gov/chis/historyculture/nativeinhabitants.htm</ref><ref>http://www.seathos.org/chumash-indians-on-the-channel-islands/</ref>
 
 
"https://ml.wikipedia.org/wiki/ചുമാഷ്_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്