"പരൽപ്പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{prettyurl|Paralperu}}
{{Unreferenced}}
[[File:Kadapayadi.svg|200150px|Right|Kadapayadi]]
ഭാരതീയശാസ്ത്രഗ്രന്ഥങ്ങളിൽ സംഖ്യകളെ സൂചിപ്പിക്കാൻ വാക്കുകൾ ഉപയോഗിച്ചിരുന്ന ഒരു രീതിയാണ്‌ '''പരൽപ്പേരു്'''. [[ഭൂതസംഖ്യ]], [[ആര്യഭടീയത്തിലെ അക്ഷരസംഖ്യകൾ|ആര്യഭടീയരീതി]] എന്നിവയാണു പ്രചാരത്തിലുണ്ടായിരുന്ന മറ്റു രീതികൾ. ദക്ഷിണഭാരതത്തിൽ, പ്രത്യേകിച്ചു കേരളത്തിലായിരുന്നു പരൽപ്പേരു് കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നതു്. ക, ട, പ, യ എന്നീ അക്ഷരങ്ങൾ ഒന്നു് എന്ന അക്കത്തെ സൂചിപ്പിക്കുന്നതുകൊണ്ടു് '''കടപയാദി''' എന്നും '''അക്ഷരസംഖ്യ''' എന്നും ഈ സമ്പ്രദായത്തിനു പേരുണ്ടു്.
 
"https://ml.wikipedia.org/wiki/പരൽപ്പേര്" എന്ന താളിൽനിന്ന് ശേഖരിച്ചത്