"ഖാദി മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[കോഴിക്കോട്]] [[ഖാസി|ഖാസിമാരിൽ]] ഏറ്റവും പ്രശസ്തനാണ് 16 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന '''ഖാസി മുഹമ്മദ്''' എന്ന '''ഖാസിഖാദി മുഹമ്മദ് ഇബ്‌നു അബ്ദുൽ അസീസ്''''<ref>പ്രഫ.മങ്കട അബ്ദുൽ അസീസ് മൗലവി-പുസ്തകം-ഫത്ഹുൽ മുബീൻ പരിഭാഷ</ref>[[അറബി മലയാളസാമൂതിരിയുടെ സാഹിത്യം|അറബിഭരണകേന്ദ്രമായ മലയാളകോഴിക്കോട്ട് സാഹിത്യത്തിലെ]]മുസ്ലിംകളുടെ കണ്ടെടുക്കപ്പെട്ടഖാസി ആദ്യത്തെ(ന്യായാധിപൻ) കാവ്യമായആയിരുന്ന [[മുഹ്‌യദ്ദീൻഇദ്ദേഹത്തിന്റെ മാല|മുഹ്‌യദ്ദീൻജന്മവർഷം മാലയുടെ]]ജന്മവർഷം കർത്താവാണ്വ്യക്തമല്ല. ഖാസിഹിജ്റ മുഹമ്മദ്.ഇതിന്980 പുറമെ ചരിത്രം,ഗണിതം,ജ്യോതിശാസ്ത്രം,വ്യാകരണംജനിച്ചു എന്നീഎന്നു മേഖലകളിലെകരുതപ്പെടുന്നു ഗ്രന്ഥങ്ങൾ. അദ്ദേഹംചരമദിനം രചിച്ചിട്ടുണ്ടെങ്കിലുംഹിജ്റ ഇദ്ദേഹത്തെ1025 ഏറെറബീഉൽ പ്രശസ്തനാക്കിയത്അവ്വൽ മുഹ്‌യദ്ദീൻ15 മാലയും,ബുധനാഴ്ചയാണ് (1616 ഏപ്രിൽ 1). [[അൽഫത്ഹുൽ മുബീൻസൂഫി]] എന്നഗുരു അറബി മഹാകാവ്യവുമാണ്.ഒന്നിലധികം, ഭാഷകളെഖാസി തൻറെ(ന്യായാധിപൻ കാവ്യ) രചനകളിൽകർമ്മ ഉൾപ്പെടുത്തിശാസ്ത്ര എന്നതുംഅദ്ധ്യാപകൻ ഖാദിമുഹമ്മദിൻറെ,മുദരിസ് രചന(മതാധ്യാപകൻ ) എഴുത്തുകാരൻ, കവി എന്നീ നിലയിലെല്ലാം ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ് ഖാദി മുഹമ്മദ് സവിശേഷതയാണ്. ഇദ്ദേഹമാണ് കേരളത്തിലെ ആദ്യത്തെ ഭക്തി കാവ്യമായ മുഹ്യുദ്ധീൻ മാല രചിച്ചത്
 
==ജനനം==
==ജീവചരിത്രം==
കോഴിക്കോടിനടുത്തുള്ള [[ചാലിയം]] പ്രദേശത്തെ ഖാസിമാരുടെ പിൻമുറക്കാരാണ് കോഴിക്കോട് [[അഹ്മദുൽ മഖ്ദൂം|ഖാസി]]മാർ.ഇവർ പിൽക്കാലത്ത് ഇവിടെ നിന്നും കോഴിക്കോട്ടേക്ക് കുടിയേറുകയായിരുന്നു.ഖാസിമുഹമ്മദിൻറെ ജനനം എന്നാണെന്ന് വ്യക്തമല്ല.മരണപ്പെട്ടത് അറബി മാസത്തിലെ [[റബീഉൽ അവ്വൽ]] 15 ന് ബുധനാഴ്ചയാണ്..കോഴിക്കോട് വലിയ ഖാസിയായിരുന്ന അബ്ദുൽ അസീസ് ആയിരുന്നു പിതാവ് <ref>ഇ.എം സക്കീർ ഹുസൈൻ-പുസ്തകം-സാമൂതിരിക്കുവേണ്ടി ഒരു സമരാഹ്വാനം-ഖാദി മുഹമ്മദ് </ref>
 
സാമൂതിരി രാജവംശത്തിന്റെ കീഴിലെ കോഴിക്കോട് ഖാസി വംശ പാരമ്പരയിലായിരുന്നു ഖാദി മുഹമ്മദിന്റെ ജനനം. കേരളത്തിൽ മതപ്രചാരണത്തിനു വന്ന മാലിക് ബിൻ ഹബീബ്, ഹബീബ് ബിൻ മാലിക് എന്നിവരുടെ പിന്മുറക്കാരാണ് ചാലിയം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഖാസിമാർ.ഇവർ പിന്നീട് ആസ്ഥാനം കോഴിക്കോട്ടേക്കു മാറുകയായിരുന്നു. ഖാസി പരമ്പരയിലെ പ്രസിദ്ധനും സൈനുദ്ധീൻ ഒന്നാമന്റെ ആത്മീയ - കർമ്മ ശാസ്ത്ര ഗുരുവുമായിരുന്ന അബൂബക്കർ ശാലിയാത്തി ഖാദി മുഹമ്മദിന്റെ പിതാമഹനും ഖാദി അബ്ദുൽ അസീസ് പിതാവുമാണ് . സൂഫികളിലെ പ്രസിദ്ധനായ ഖാസി മുഹിയിദ്ധീൻ മകനാണ്
 
മത രംഗത്തെന്ന പോലെ സാഹിത്യ സാമൂഹിക രംഗങ്ങളിലും ഖാദി മുഹമ്മദ് സംഭാവനകൾ അർപ്പിച്ചിട്ടുണ്ട് . പോർച്ചുഗീസുകാർക്കെതിരായ ചാലിയം യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട് . [[ഖാദിരിയ്യ]] [[സൂഫി]] സരണിയിലെ ഗുരുവായിരുന്ന [[ഖാസി മുഹമ്മദ്]] വൈദേശിക ആധിപത്യനെതിരെ ശക്തമായി നിലക്കൊള്ളുകയും, പൊരുതുകയും ചെയ്ത പോരാളിയായിരുന്നു. സാമൂതിരിയുടെ കപ്പൽ പട തലവൻ കുഞ്ഞാലി മരയ്ക്കാർ മൂന്നാമനും നാലാമനും ഇദ്ദേഹത്തിന്റെ ആത്മീയ ശിഷ്യന്മാരായിരുന്നു .
 
==രചനകൾ==
 
ഖാദി മുഹമ്മദിന്റെ രചനകളിൽ ഏറെ പ്രസിദ്ധമായ കൃതിയാണ് [[മുഹ്യുദീൻ മാല]] , തന്റെ സൂഫി ഗുരുവും ബാഗ്‌ദാദിലെ സൂഫി സന്യാസിയും പ്രശസ്തപണ്ഡിതനുമായ [[ശൈഖ് മുഹ്യുദ്ദീൻ അബ്ദുൽഖാദിർ ജീലാനിയുടെ]] അപദാനങ്ങൾ വാഴ്ത്തി ജീവചരിത്രവസ്തുതകളും, അത്ഭുതകഥകളും കൂട്ടിച്ചേർത്തു അദ്ദേഹം അറബി മലയാളത്തിൽ രചിച്ച ഭക്തികാവ്യമാണു മുഹ്യുദ്ദീൻ മാല. കേരള കരയിൽ കണ്ടുക്കപ്പെട്ടതിൽ ഏറ്റവും പഴക്കമുള്ള ഭക്തി കാവ്യമാണിതെന്ന് വിശ്വസിക്കപ്പെടുന്നു .1607 ആണ് ഇതിന്റെ രചനാകാലം. എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതുന്നതിനു തൊട്ടു മുമ്പുള്ള കാ‍ലഘട്ടമാണിത്. [[അൽഫത്ഹുൽ മുബീൻ]] എന്ന പോർച്ചുഗീസുകാർക്കെതിരായ അറബി മഹാകാവ്യവും <ref>ഇ.എം സക്കീർ ഹുസൈൻ-പുസ്തകം-സാമൂതിരിക്കുവേണ്ടി ഒരു സമരാഹ്വാനം-ഖാദി മുഹമ്മദ് </ref>, പോർച്ചുഗീസുകാർക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്യുന്ന ഖുതുബകളുടെ സമാഹാരമായ [[അൽ ഖുതുബതുൽ ജിഹാദിയ്യ]] തുടങ്ങിയ അറബി രചനകളും പ്രസിദ്ധമാണ്. ലണ്ടനിലെ ഇന്ത്യാ ഓഫീസ് ലൈബ്രറിയിൽ ഫത്ഹുൽമുബീന്റെ കൈയെഴുത്തു പ്രതി സൂക്ഷിച്ചിട്ടുണ്ട് .
 
പ്രകീർത്തന ,ചരിത്രം,ഗണിതം,, വ്യാകരണം ആത്മീയം , തത്വ ചിന്ത , കർമ്മ ശാസ്ത്രം ,ജ്യോതിശാസ്ത്രം, സാഹിത്യ ശാസ്ത്രം എന്നിവയിലെല്ലാം കൂടി ഏകദേശം അഞ്ഞൂറിൽ പരം ഗ്രന്ഥകൾ രചിച്ചുട്ടുണ്ട് .ഒന്നിലധികം ഭാഷകളെ തൻറെ കാവ്യ രചനകളിൽ ഉൾപ്പെടുത്തി എന്നതും ഖാദിമുഹമ്മദിൻറെ രചന സവിശേഷതയാണ്.
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/ഖാദി_മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്