"കർണ്ണാക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 55:
 
[[ഈജിപ്ഷ്യൻ സംസ്കാരം|പ്രാചീന ഈജിപ്ഷ്യൻ]] നിർമ്മിതികളുടെ ശേഷിപ്പുകൾ ഇന്നും സ്ഥിതിചെയ്യുന്ന ഒരു പൈതൃക കേന്ദ്രമാണ് '''കർണ്ണാക്''' അഥവാ '''കർണ്ണാക് ക്ഷേത്ര സമുച്ചയം'''. കർണ്ണാക് ക്ഷേത്രം പുരാതന ഈജിപ്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു. ക്ഷേത്രങ്ങൾ, പൈലോണുകൾ, ഒബിലിസ്കുകൾ, മറ്റ് അനുബന്ധ കെട്ടിടങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധി പ്രാചീന ഈജിപ്ഷ്യൻ നിർമ്മിതികൾ ഇവിടെ കാണപ്പെടുന്നു. [[Middle Kingdom of Egypt|മദ്ധ്യസാമ്രാജ്യത്തിലെ]] [[Senusret I|സെനുസ്രെസ് ഒന്നാമൻ]] ഫറവോയുടെ കാലത്താണ് കർണ്ണാക് ക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. പിന്നീടത് [[Ptolemaic Kingdom|ടോളമൈക് കാലഘട്ടം]] വരെ തുടർന്നുകൊണ്ടിരുന്നു.
 
പുരാതന ഈജിപ്ഷ്യൻ വിശ്വാസത്തിലെ [[Theban Triad|തീബിയൻ ത്രിമൂർത്തികൾ]] ആയിരുന്ന [[Amun|അമുൻ]] , [[Mut|മുട്ട്]], [[Khonsu|ഖോൻസു]] എന്നീ മൂന്ന് ദേവന്മാർക്കു വേണ്ടിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.
"https://ml.wikipedia.org/wiki/കർണ്ണാക്" എന്ന താളിൽനിന്ന് ശേഖരിച്ചത്