"ആനന്ദഭൈരവി (രാഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42:
ആരോഹണം:സ ഗ രി ഗ മ പ ധ പ സ
അവരോഹണം:സ നി ധ പ മ ഗ രി സ
ആരോഹണത്തിലും അവരോഹണത്തിലും ജനകരാഗമായ നടഭൈരവിയിൽ നിന്നും വ്യത്യസ്തമായി അന്യസ്വരം ചതുർശ്രുതിധൈവതംചതുശ്രുതിധൈവതം ചില സഞ്ചാരങ്ങളിൽ ഉപയോഗിക്കുന്നതിനാൽ ഇത് ഒരു [[ഭാഷാംഗരാഗം|ഭാഷാംഗരാഗമാണ്‌]].
=== ശുദ്ധധൈവതം ഉപയോഗിക്കുന്ന സഞ്ചാരങ്ങൾ ===
പ ധ പ മ
മ ധ പ മ ഗ രി
 
=== ചതുർശ്രുതിധൈവതംചതുശ്രുതിധൈവതം ഉപയോഗിക്കുന്ന സഞ്ചാരങ്ങൾ ===
പ ധ പ സ
പ ധ നി ധ നി പ
സ നി ധ പ
=== ഖരഹരപ്രിയ ===
ശുദ്ധധൈവതത്തേക്കാൾ ചതുർശ്രുതിധൈവതംചതുശ്രുതിധൈവതം കൂടുതലായി ഉപയോഗിക്കുന്നതിനാൽ ചില സംഗീതജ്ഞർ ഈ രാഗത്തെ 22-ആമത് [[മേളകർത്താരാഗം|മേളകർത്താരാഗമായ]] [[ഖരഹരപ്രിയ|ഖരഹരപിയയിൽഖരഹരപ്രിയയിൽ]] നിന്നും ജന്യമാണെന്ന് കണക്കാക്കുന്നു.
 
==ത്യാഗരാജരും ആനന്ദഭൈരവിയും==
"https://ml.wikipedia.org/wiki/ആനന്ദഭൈരവി_(രാഗം)" എന്ന താളിൽനിന്ന് ശേഖരിച്ചത്