"കരുനാഗപ്പള്ളി താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Other uses|കരുനാഗപ്പള്ളി (വിവക്ഷകൾ)}}
[[ക്ലാപ്പന|കൊല്ലം]] ജില്ലയിലെ അഞ്ചു താലൂക്കുകളിൽ ഒന്നാണ് '''കരുനാഗപ്പള്ളി താലൂക്ക്'''. കൊല്ലം, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നിവയാണ് കൊല്ലം ജില്ലയിലെ മറ്റ് താലൂക്കുകൾ. തഹസിൽദാറാണ് താലൂക്കിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നത്. കരുനാഗപ്പള്ളി താലൂക്കിൽ 17 ഗ്രാമങ്ങൾ ആണ് ഉള്ളത് . ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
==അതിരുകൾ==
താലൂക്കിന്റെ അതിരുകൾ കൊല്ലം, കുന്നത്തൂർ എന്നീ താലൂക്കുകളും ആലപ്പുഴ ജില്ലയും അറബിക്കടലുമാണ്.
"https://ml.wikipedia.org/wiki/കരുനാഗപ്പള്ളി_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്