"ചുനക്കര രാമൻകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Chunakkara Ramankutty, lyricist from Kerala 01.jpg|thumb|ചുനക്കര രാമൻകുട്ടി. മലയാളചലച്ചിത്രഗാനരചയിതാവ്, കവി.]]
മലയാള ചലച്ചിത്രഗാനരചയിതാക്കളിൽ പ്രമുഖനാണ് '''ചുനക്കര രാമൻ കുട്ടി'''. 1936 ജനുവരി19 ന് [[മാവേലിക്കര|മാവേലിക്കരയിൽ]] ചുനക്കര കാര്യാട്ടിൽ വീട്ടിൽ ജനനം. [[പന്തളം]] എൻ എസ് എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി.<ref>വെള്ളിനക്ഷത്രം ഇയർ ബൂക് 2010</ref> 75ഓളം സിനിമകൾക്കായി 200ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.<ref>http://en.msidb.org/displayProfile.php?category=lyricist&artist=Chunakkara%20Ramankutty</ref> 1978 ൽ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമയുമായി ചുനക്കര രാമൻ കുട്ടി ബന്ധപ്പെട്ടത്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങൾ എഴുതുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
 
==പ്രസിദ്ധ ഗാനങ്ങൾ==
"https://ml.wikipedia.org/wiki/ചുനക്കര_രാമൻകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്