"അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 93:
 
====സദ്യ വട്ടം====
നാലുകൂട്ടം [[പ്രഥമൻ]], നാലുകൂട്ടം [[ഉപ്പേരി]], [[അവിയൽ]], [[തോരൻ]], [[പച്ചടി]], [[കൂട്ടുകറി]], [[പരിപ്പ്]], [[സാമ്പാർ]], [[കാളൻ]], [[പാല്]], [[പഞ്ചസാര]], [[കൽക്കണ്ടം]] തുടങ്ങിയ വിഭവങ്ങളാണ് [[സദ്യ]]ക്കുള്ളത്. [[നാടകശാല]]യിൽ വരിവരിയായിട്ട [[തൂശനില]]കളിൽ ഉച്ചയ്ക്ക് 12ഓടെയാണ് [[സദ്യ]] വിളമ്പുന്നത്. [[സദ്യ]]യുണ്ട ഭക്തർ [[എച്ചിലില]]യുമായി [[വഞ്ചിപ്പാട്ടും]] പാടി [[പുത്തൻകുള]]ത്തിന്റെ കരയിലേക്ക് താളം ചവിട്ടി നീങ്ങും. തിരികെയെത്തുന്ന ഭക്തരെ പോലീസധികാരികൾ ക്ഷേത്രസന്നിധിയിൽ [[പണക്കിഴി]]യും [[പഴക്കുല]]യും നല്കി ആചാരപരമായി സ്വീകരിക്കും. ക്ഷേത്രക്കുളത്തിൽതുടർന്ന് മുങ്ങി ദർശനംക്ഷേത്രദർശനം നടത്തുന്നതോടെ നാടകശാലസദ്യയുടെ ചടങ്ങുകൾ പൂർത്തിയാവും.
 
=== അമ്പാട്ട് പണിക്കന്റെ വരവ് ===