"അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65:
മറ്റൊരു സമയത്ത്, രാജാവ് തന്റെ രാജ്യവും മറ്റും [[അമ്പലപ്പുഴ]] ശ്രീകൃഷ്ണസ്വാമിക്ക് സാങ്കല്പികമായി കാഴ്ച്ചവച്ചു. [[ദേവനാരായണൻ]] എന്ന സ്ഥാനപ്പേര് സ്വീകരിച്ചു.16-ആം നൂറ്റാണ്ടിൽ [[തിരുവിതാംകൂർ]] രാജാവു [[ചെമ്പകശ്ശേരി]]യെ ആക്രമിച്ചു കീഴ്പെടുത്തിയ ശേഷം [[ചെമ്പകശ്ശേരി]] രാജാവിന്റെ ശൈലി സ്വീകരിച്ചാണു [[തിരുവിതാംകൂർ|തിരുവിതാംകൂറിനെ]] ശ്രീപദ്മനാഭനു സമർപ്പിച്ച ശേഷം [[പദ്മനാഭ ദാസൻ]] എന്ന പേരു സ്വീകരിച്ചത് എന്ന് പറയപ്പെടുന്നു.
 
ഒരു ക്ഷാമകാലത്ത്, [[ചെമ്പകശ്ശേരി]] രാജാവ് [[തലവടി]] സ്വദേശിയായിരുന്ന ഒരു [[തമിഴ് ബ്രാഹ്മണർഅയ്യർ|തമിഴ് ബ്രാഹ്മണ]]പ്രഭുവിൽ നിന്നും കുറച്ചു ധനം വായ്പ വാങ്ങുകയുണ്ടായി. എന്നാൽ ആ കടം പറഞ്ഞ സമയത്തു തിരികെ കൊടുക്കാൻ സാധിച്ചില്ല. ഒരിക്കൽ ആ [[ബ്രാഹ്മണൻ]] ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വന്ന് തന്റേ കുടുമ അഴിച്ചു ശപഥം ചെയ്തു പറഞ്ഞു, രാജാവു തന്റെ കടം വീട്ടാതെ ഇന്നത്തെ [[ഉച്ചപൂജ]] നടത്തരുതു എന്നു. അതു കേട്ട ഖിന്നനായ [[രാജാവു]] തന്റെ മന്ത്രിയായ [[മണക്കാട്ടമ്പിള്ളി]] മേനോനോട് കാര്യം പറയുകയും ചെയ്തു. മേനോന്റെ നിർദ്ദേശപ്രകാരം [[അമ്പലപ്പുഴ]] ദേശത്തെ സകല കരക്കാരും തങ്ങളുടെ മുഴുവൻ നെല്ലും ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ കൊണ്ടു ചൊരിഞ്ഞു. [[മന്ത്രി]] ബ്രാഹ്മണനോടു ഉച്ചപൂജയ്ക്കു മുൻപായി ധാന്യം എല്ലാം എടുത്തു മാറ്റുവാനും ആവശ്യപ്പെട്ടു. എന്നാൽ അവിടത്തെ ഒരു വള്ളക്കാരും ബ്രാഹ്മണനെ സഹായിക്കാൻ കൂട്ടാക്കിയില്ല. ചുരുക്കത്തിൽ ആ [[ബ്രാഹ്മണൻ]] ആ നെല്ലെല്ലാം ക്ഷേത്രത്തിലേക്കു സമർപ്പിച്ച് പറഞ്ഞു: 'ആ നെല്ലിന്റെ വിലയും പലിശയും കൊണ്ടു ഭഗവാനു നിത്യവും [[ഉച്ചപ്പൂജ]]ക്കു [[പാല്പായസം]] നൽകു എന്നുനൽകൂ.' അന്നു മുതലാണു ഇപ്പോൾ നാം കാണുന്ന പാല്പായസം തുടങ്ങിയത്.
 
==അമ്പലപ്പുഴ ഉത്സവം==