"തീബ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox ancient site | name = തീബ്സ് Thebes | native_name = Waset<br>Θῆβαι<!--under Ptole...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 53:
| designation1_free1value = [[List of World Heritage Sites in the Arab States|Arab States]]
}}
ഒരു പുരാതന [[ഈജിപ്ഷ്യൻ സംസ്കാരം|ഈജിപ്ഷ്യൻ]] നഗരമാണ് '''തീബ്സ്''' ({{lang-grc|Θῆβαι}}, ''Thēbai''). [[മദ്ധ്യധരണ്യാഴി|മെഡിറ്ററേനിയൻ]] തീരത്തുനിന്നും {{convert|800|km|sp=us}} തെക്ക് മാറി നൈലിന്റെ കിഴക്കൻ തീരത്ത് ഇന്നത്തെ [[Luxor|ലക്സൊർ]] പട്ടണത്തിലാണ് തീബ്സ് നഗരത്തിന്റെ അവശേഷിപ്പുകൾ. ഇതിന്റെ പ്രതാപകാലത്ത് ഈജിപ്തിലെത്തന്നെ ഏറ്റവും സമ്പന്നമായ നഗരമായിരുന്നു തീബ്സ്. [[നൂബിയ]]ക്കും കിഴക്കൻ മരുഭൂമിക്കും സമീപത്തായിരുന്ന തീബ്സ് പ്രാചീനകാലത്തെ ഒരു മതകേന്ദ്രവും വാണിജ്യ നഗരവുമായിരുന്നു. [[നൈൽ നദി|നൈലിന്റെ]] ഇരുകരകളിലുമായി തീബ്സ് നഗരം വ്യാപിച്ചിരുന്നു. ഇതിൽ കിഴക്കൻ തീരത്തായിരുന്നു പ്രധാന നഗരഭാഗം. [[Luxor Temple|ലക്സോർ]], [[കർണാക്]] എന്നീ ക്ഷേത്രങ്ങൾ നൈലിന്റെ കിഴക്കൻ തീരത്താണ് സ്ഥിതിചെയ്യുന്നത്. നൈലിന്റെ പടിഞ്ഞാറൻ ഭാഗത്ത് പ്രധാനമായും [[Theban Necropolis|നെക്രോപൊളിസാണ്]] ഉണ്ടായിരുന്നത്.
"https://ml.wikipedia.org/wiki/തീബ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്