"ഓഗനെസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Anoop Manakkalath എന്ന ഉപയോക്താവ് അൺഅൺഒക്റ്റിയം എന്ന താൾ ഓഗനെസൺ എന്നാക്കി മാറ്റിയിരിക്കുന്നു: The new name has...
No edit summary
വരി 1:
{{prettyurl|Ununoctium}}
{{Infobox ununoctium}}
[[അണുസംഖ്യ]] 118 ആയ മൂലകത്തിന്റെ താത്കാലിക [[ഐയുപിഎസി]] നാമമാണ് '''അൺഅൺഒക്റ്റിയംഓഗനെസൺ. Og''' എന്നതാണിതിന്റെ പ്രതീകം. ഇതിന്റെ താത്കാലിക [[ഐയുപിഎസി]] നാമമായിരുന്നു അൺഅൺഒക്റ്റിയം. '''ഏക റാഡോൺ''', '''മൂലകം 118''' എന്നീ പേരുകളിലും അറിയപ്പെടുന്നു. '''Uuo''' ആണ്ആയിരുന്നു ഈ [[ട്രാൻസ്‌ആക്ടിനൈഡ് മൂലകം|ട്രാൻസ്‌ആക്ടിനൈഡ് മൂലകത്തിന്റെ]] താത്കാലിക പ്രതീകം. ആവർത്തനപ്പട്ടികയിൽ [[പി-ബ്ലോക്ക്|പി ബ്ലോക്കിലും]] [[പിരീഡ് 7|7ആം പിരീഡിലും]] [[ഗ്രൂപ്പ് 18|18ആം ഗ്രൂപ്പിലും]] ഉൾപ്പെടുന്നു. ഇതുവരെ മൂന്നോ, നാലോ ആറ്റങ്ങൾ മാത്രമാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. 7ആം പിരീഡീലെ അവസാന മൂലകവും 18ആം ഗ്രൂപ്പിലെ ഒരേയൊരു കൃത്രിമമൂലകവുമാണിത്. ഇതുവരെ കണ്ടെത്തിയ മൂലകങ്ങളിൽ ഏറ്റവും ഉയർന്ന അണുസംഖ്യയും അൺഅൺഒക്റ്റിയത്തിനാണ്ഓഗനെസണ്ണിനാണ്.
 
2015 ഡിസംബറിൽ ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രിയും([[IUPAC]]), ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് ഫിസിക്സും ([[IUPAP]]) ഈ മൂലകത്തിനെ അംഗീകരിച്ചു. IUPAC 2016 ജൂണിൽ '''ഓഗനെസൺ''' ('''oganesson''') എന്ന പേരും, '''Og''' എന്ന പ്രതീകവും നിർദ്ദേശിച്ചു. ഇത് ഔദ്യോഗികമായി 2016 നവംബറിലോനവംബർ അതിനുശേഷമോ28-ന് സ്ഥിരീകരിക്കപ്പെടുംസ്വീകരിക്കപ്പെട്ടു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഓഗനെസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്