"നിഹോനിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
{{Elementbox_isotopes_end}}
{{Elementbox_footer | color1=#eceaec | color2=gray }}
[[അണുസംഖ്യ]] 113 ആയ കൃത്രിമ മൂലകത്തിന്റെ താത്കാലിക [[ഐയുപിഎസി]] നാമമാണ് നിഹോനിയം. '''Nh''' ആണ് [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. മുമ്പ് '''അൺഅൺട്രിയം (Uut)''' ആയിരുന്നു ഇതിന്റെ ഇതിന്റെ താത്കാലിക നാമധേയം. കോൾഡ് ഫ്യൂഷൻ, വാം ഫ്യൂഷൻ രീതികളിൽ ഈ മൂലകം നേരിട്ട് നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
 
[[മോസ്കൊവിയം|മോസ്കൊവിയത്തിന്റെ]] ശോഷണത്തിലാണ് ആദ്യമായി ഇതിനെ കണ്ടെത്തിയത്. ഈ മൂലകത്തിന്റെ എട്ട് ആറ്റങ്ങളേ ഇന്നേവരെ നിരീക്ഷിക്കപ്പെട്ടിട്ടുള്ളൂ. ആവർത്തനപ്പട്ടികയലെ സ്ഥാനം അനുസരിച്ച് ഇത് ഒരു മൃദുവും വെള്ളിനിറമുള്ളതുമായ ഒരു ലോഹമായിരിക്കും എന്ന് കരുതപ്പെടുന്നു.
"https://ml.wikipedia.org/wiki/നിഹോനിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്