"നിഹോനിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Anoop Manakkalath എന്ന ഉപയോക്താവ് അൺഅൺട്രിയം എന്ന താൾ നിഹോനിയം എന്നാക്കി മാറ്റിയിരിക്കുന്നു: The new name has be...
No edit summary
വരി 16:
{{Elementbox_isotopes_end}}
{{Elementbox_footer | color1=#eceaec | color2=gray }}
[[അണുസംഖ്യ]] 113 ആയ കൃത്രിമ മൂലകത്തിന്റെ താത്കാലിക [[ഐയുപിഎസി]] നാമമാണ് '''അൺഅൺട്രിയം'''നിഹോനിയം. '''UutNh''' ആണ് [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. മുമ്പ് '''അൺഅൺട്രിയം (Uut)''' ആയിരുന്നു ഇതിന്റെ ഇതിന്റെ താത്കാലിക പ്രതീകംനാമധേയം. കോൾഡ് ഫ്യൂഷൻ, വാം ഫ്യൂഷൻ രീതികളിൽ ഈ മൂലകം നേരിട്ട് നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
 
[[അൺഅൺപെന്റിയം|അൺഅൺപെന്റിയത്തിന്റെ<nowiki>[[മോസ്കൊവിയത്തിന്റെ | മോസ്കൊവിയം</nowiki>]]]] ശോഷണത്തിലാണ് ആദ്യമായി ഇതിനെ കണ്ടെത്തിയത്. ഈ മൂലകത്തിന്റെ എട്ട് ആറ്റങ്ങളേ ഇന്നേവരെ നിരീക്ഷിക്കപ്പെട്ടിട്ടുള്ളൂ. ആവർത്തനപ്പട്ടികയലെ സ്ഥാനം അനുസരിച്ച് ഇത് ഒരു മൃദുവും വെള്ളിനിറമുള്ളതുമായ ഒരു ലോഹമായിരിക്കും എന്ന് കരുതപ്പെടുന്നു.
 
2015 ഡിസംബറിൽ ഇന്റർനാഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രിയും ([[IUPAC]]), ഇന്റർനാഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് ഫിസിക്സും ([[IUPAP]]) ഈ മൂലകത്തിനെ അംഗീകരിക്കുകയും, അതിന്റെ കണ്ടുപിടുത്തത്തിനുള്ള ക്രെഡിറ്റ് ജപ്പാനിലെ RIKEN ഇൻസ്റ്റിറ്റ്യൂട്റ്റിനു നൽകുകയും ചെയ്തു. IUPAC 2016 ജൂണിൽ നിഹോനിയം (nihonium) എന്ന പേരും, Nh എന്ന പ്രതീകവും മുമ്പോട്ടുവച്ചു. ഇത് ഔദ്യോഗികമായി 2016 നവംബർ 28-ന് സ്വീകരിക്കപ്പെട്ടു. നിഹോൺ എന്നത് ജപ്പാന്റെ ജപ്പനീസ് ഭാഷയിൽ തന്നെയുള്ള ഒരു പേരാണ്.
"https://ml.wikipedia.org/wiki/നിഹോനിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്