"നിഹോനിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
{{Elementbox_footer | color1=#eceaec | color2=gray }}
[[അണുസംഖ്യ]] 113 ആയ കൃത്രിമ മൂലകത്തിന്റെ താത്കാലിക [[ഐയുപിഎസി]] നാമമാണ് '''അൺഅൺട്രിയം'''. '''Uut''' ആണ് [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] ഇതിന്റെ താത്കാലിക പ്രതീകം. കോൾഡ് ഫ്യൂഷൻ, വാം ഫ്യൂഷൻ രീതികളിൽ ഈ മൂലകം നേരിട്ട് നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
{{Listen|filename=ununtrium.ogg|title=Ununtrium|description=അൺഅൺട്രിയത്തിന്റെ ഇംഗ്ലീഷ് ഉച്ചാരണം|format=[[Ogg]]}}[[അൺഅൺപെന്റിയം|അൺഅൺപെന്റിയത്തിന്റെ]] ശോഷണത്തിലാണ് ആദ്യമായി ഇതിനെ കണ്ടെത്തിയത്. ഈ മൂലകത്തിന്റെ എട്ട് ആറ്റങ്ങളേ ഇന്നേവരെ നിരീക്ഷിക്കപ്പെട്ടിട്ടുള്ളൂ. ആവർത്തനപ്പട്ടികയലെ സ്ഥാനം അനുസരിച്ച് ഇത് ഒരു മൃദുവും വെള്ളിനിറമുള്ളതുമായ ഒരു ലോഹമായിരിക്കും എന്ന് കരുതപ്പെടുന്നു.
 
2015 ഡിസംബറിൽ ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രിയും ([[IUPAC]]), ഇന്റർനഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് ഫിസിക്സും ([[IUPAP]]) ഈ മൂലകത്തിനെ അംഗീകരിക്കുകയും, അതിന്റെ കണ്ടുപിടുത്തത്തിനുള്ള ക്രെഡിറ്റ് ജപ്പാനിലെ RIKEN ഇൻസ്റ്റിറ്റ്യൂട്റ്റിനു നൽകുകയും ചെയ്തു. IUPAC 2016 ജൂണിൽ നിഹോനിയം (nihonium) എന്ന പേരും, Nh എന്ന പ്രതീകവും മുമ്പോട്ടുവച്ചു. ഇത് ഔദ്യോഗികമായി 2016 നവംബറിലോ അതിനുശേഷമോ സ്വീകരിക്കപ്പെടുന്നതായിരിക്കും. നിഹോൺ എന്നത് ജപ്പാന്റെ ജപ്പനീസ് ഭാഷയിൽ തന്നെയുള്ള ഒരു പേരാണ്.
 
2015 ഡിസംബറിൽ ഇന്റർനഷനൽഇന്റർനാഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് കെമിസ്ട്രിയും ([[IUPAC]]), ഇന്റർനഷനൽഇന്റർനാഷനൽ യൂനിയൻ ഓഫ് പ്യുർ ആന്റ് അപ്ലൈഡ് ഫിസിക്സും ([[IUPAP]]) ഈ മൂലകത്തിനെ അംഗീകരിക്കുകയും, അതിന്റെ കണ്ടുപിടുത്തത്തിനുള്ള ക്രെഡിറ്റ് ജപ്പാനിലെ RIKEN ഇൻസ്റ്റിറ്റ്യൂട്റ്റിനു നൽകുകയും ചെയ്തു. IUPAC 2016 ജൂണിൽ നിഹോനിയം (nihonium) എന്ന പേരും, Nh എന്ന പ്രതീകവും മുമ്പോട്ടുവച്ചു. ഇത് ഔദ്യോഗികമായി 2016 നവംബറിലോനവംബർ അതിനുശേഷമോ28-ന് സ്വീകരിക്കപ്പെടുന്നതായിരിക്കുംസ്വീകരിക്കപ്പെട്ടു. നിഹോൺ എന്നത് ജപ്പാന്റെ ജപ്പനീസ് ഭാഷയിൽ തന്നെയുള്ള ഒരു പേരാണ്.
 
{{ആവർത്തനപ്പട്ടിക}}
"https://ml.wikipedia.org/wiki/നിഹോനിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്