"മദർ തെരേസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ സോർട്ട്കീ വർഗ്ഗം:മദർ തെരേസ: " " ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) യഥാർഥ നാമം, ഏകദേശ അൽബേനിയൻ ഉച്ചാരണം
വരി 39:
|issues=
}}
[[അൽബേനിയ|അൽബേനിയയിൽ]] ജനിച്ച് [[ഇന്ത്യ]] പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധനേടിയലോകശ്രദ്ധ നേടിയ [[ക്രിസ്തുമതം|ക്രൈസ്തവ]] സന്യാസിനിയായിരുന്നു<ref name="moc50" /> '''മദർ തെരേസ''' (യഥാർത്ഥ പേര്: ആഗ്നസ്''''''Anjezë Gonxhe Bojaxhiu'''''' അന്യേസ ഗോംക്സ്ഗോൻജെ ബൊയാക്സ്യുബോയാജ്യൂ, [[ഓഗസ്റ്റ് 26]], [[1910]] - [[സെപ്റ്റംബർ 5]], [[1997]]) [[മിഷണറീസ് ഓഫ് ചാരിറ്റി]] എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് [[കൽക്കത്ത|കൊൽക്കത്തയിലെ]] പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവർത്തനങ്ങളുടെ പേരിൽ [[1979]]-ൽ [[സമാധാനത്തിനുള്ള നോബൽ സമ്മാനം|സമാധാനത്തിനുള്ള നോബൽ പുരസ്കാരം]] നൽകപ്പെട്ടു. 2016 സെപ്റ്റംബർ 4-ന് മദർ തെരേസയെ [[ഫ്രാൻസിസ് മാർപ്പാപ്പ]] വിശുദ്ധയായി പ്രഖ്യാപിച്ചു.<ref>{{Cite web|url=http://www.wcvb.com/national/pope-francis-to-canonize-mother-teresa/41509026|title=Mother Teresa declared a saint|last=Perry|first=Juliet|last2=Hume|first2=Tim|date=|website=Mother Teresa declared a saint {{!}} National News - WCVB Home|publisher=CNN|access-date=4 September 2016}}</ref>
 
ജന്മംകൊണ്ട് അൽബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്കസന്യാസിനിയുമാണ് താനെന്ന് മദർ തെരേസ പറയുമായിരുന്നു<ref name="Cannon2013">{{cite book|last=Cannon|first=Mae Elise|title=Just Spirituality: How Faith Practices Fuel Social Action|accessdate=3 September 2016|date=25 January 2013|publisher=InterVarsity Press|language=English|isbn=9780830837755|page=19|quote=When asked about her personal history, Saint Teresa said: "By blood, I am Albanian. By citizenship, an Indian. By faith, I am a Catholic nun. As to my calling, I belong to the world. As to my heart, I belong entirely to the Heart of Jesus."}}</ref><ref name="IANS2016">{{cite news|url=http://www.newindianexpress.com/nation/From-Sister-to-Mother-to-Saint-The-journey-of-Mother-Teresa/2016/08/31/article3605855.ece|title=From Sister to Mother to Saint: The journey of Mother Teresa|date=31 August 2016|publisher=[[The New Indian Express]]|language=English|accessdate=3 September 2016|quote="By blood, I am Albanian. By citizenship, an Indian. By faith, I am a Catholic nun. As to my calling, I belong to the world. As to my heart, I belong entirely to the Heart of Jesus," once said the Mother, who came to India in 1929 after deciding on a religious life the previous year and stayed the rest of her 87-year-long life mostly in Calcutta/Kolkata where she founded the Missionaries of Charity in 1948.}}</ref>. മദർ തെരേസയുടെ കീഴിൽ വളർന്ന മിഷണറീസ് ഓഫ് ചാരിറ്റി ഇതര രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഇപ്പോൾ 133 രാജ്യങ്ങളിലായി ഏതാണ്ട് 4,500 ഓളം സന്യാസിനിമാർ ഈ സംഘടനയുടെ പേരിൽ സന്നദ്ധപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നു<ref name=moc1>[http://www.motherteresa.org/07_family/Volunteering/v_cal.html മിഷണറീസ് ഓഫ് ചാരിറ്റി] മദർതെരേസ.ഓർഗ് എന്ന വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്</ref>. 45 വർഷത്തോളം ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ആശ്രയകേന്ദ്രമായിരുന്നു മദർ തെരേസ. 1970-കളോടെ ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയായി അവർ മാറി. മരണ ശേഷം [[ജോൺ പോൾ രണ്ടാമൻ|ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ]] കൊൽക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്ന പേരിൽ അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു<ref name=ap1>അസ്സോസ്സിയേറ്റ് പ്രസ്സ്, [http://web.archive.org/web/20031017021738/http://www.cnn.com/2003/WORLD/europe/10/14/rome.teresa.ap/index.html "ഫുൾ ഹൗസ് ഫോർ മദർ തെരേസ സെറിമണി"] [[ഒക്ടോബർ 14]], [[2003]] [http://ww.cnn.com സി.എൻ.എൻ] [[ജൂലൈ 3]], [[2007]].</ref><ref>"ബ്ലെസ്സ്ഡ് മദർ തെരേസ," എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (2007)ൽ നിന്നും ശേഖരിച്ചത്[[ജൂലൈ 3]], [[2007]], [http://www.britannica.com/eb/article-9071751/Blessed-Mother-Teresa എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഓൺലൈൻ]</ref>.
"https://ml.wikipedia.org/wiki/മദർ_തെരേസ" എന്ന താളിൽനിന്ന് ശേഖരിച്ചത്