"ഷാ വലീയുള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
ഷാ വലീയുള്ള, മൗലികവാദത്തിലധിഷ്ഠിതമായ [[നക്ഷ്ബന്ദി|നക്ഷ്ബന്ദിയ]] വിഭാഗത്തിപ്പെട്ട ഒരു സൂഫിയായിരുന്നു. ശവ കുടീരങ്ങളിലെ സാഷ്ടാംഗവും , സംഗീതം അഥവാ [[ഖവ്വാലി|ഖവ്വാലികൾ]] തുടങ്ങിയ ആചാരങ്ങളെ നക്ഷ്ബന്ദീയർ എതിർത്തിരുന്നു.<ref name=LM-507>ലാസ്റ്റ് മുഗൾ </ref>
 
മത ഉപരി പഠനത്തിനായി മദീനയിലേക്ക് പോയ ഖുതുബുദ്ദീൻ അഹ്മദ് അവിടെയുള്ള സൂഫി മൗലൂദുകളുടെ സ്ഥിരംഗമായി പ്രവർത്തിച്ചു <ref> [al-Qaul al-Jalee, Page 74]</ref>.സ്വതവേ സൂഫികളിലെ കടും പിടുത്തക്കാരായാണ് നക്ഷ ബന്ധി യോഗികൾ അറിയപ്പെടുന്നത്. ഷാഹ് ദഹ്‌ലവിയുടെ സ്ഥിതിയും വിത്യസ്ഥമല്ലായിരുന്നു മദീനയിൽ നിന്നും മടങ്ങി ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഷാ വലീയുള്ള ഉടനേതന്നെ ഡെൽഹിയിൽ അപ്പോൾ പ്രചാരത്തിലിരുന്ന [[സൂഫി]] ഇസ്ലാമിക ജീവിതരീതികളോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു.സൂഫികളുടെ പേരിൽ നടക്കുന്ന അനാചാരങ്ങളെ ശക്തമായി വിമർശിച്ചു . സൂഫി ശവ കുടീരങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ഗാന ആലാപന സദസ്സുകളും, സ്ത്രീകളുടെ നൃത്തവും സൂഫിസമോ, ഇസ്‌ലാമികമോ അല്ലെ ആദ്ദേഹം ഫത്‌വ നൽകി.{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA507#v=onepage താൾ: 507]</ref> സൂഫി ദർഗകളെ [[വിഗ്രഹാരാധന|വിഗ്രഹാരാധനയുമായി]] സാമ്യപ്പെടുത്തി പരിവർത്തനം ചെയ്യുന്നവർക്ക് ശക്തമായ താക്കീത് നൽകി.
ഹിന്ദു പുണ്യസ്ഥലങ്ങളിലേക്കുള്ള തീർത്ഥയാത്ര, ഹിന്ദു ജ്യോതിഷികളിൽ നിന്ന് ഉപദേശം വാങ്ങൽ, ആഭരണങ്ങളണിയാനായി സ്ത്രീകളുടെ മൂക്ക് കുത്തൽ, ശവകുടീരങ്ങളിൽ ദീപം തെളിക്കൽ, ദർഗ്ഗകളിലെ സംഗീതാലാപനം, ഹിന്ദു ആഘോഷങ്ങളാചരിക്കൽ, ഇലയിൽ ഭക്ഷണം കഴിക്കൽ തുടങ്ങിയ ഹിന്ദുക്കളിൽ നിന്നും സ്വീകരിച്ച ശൈലികൾ മുസ്ലീങ്ങൾ ഉപേക്ഷിക്കണമെന്ന് അദ്ദേഹം പ്രചരിപ്പിച്ചു. സൂഫി ശവ കുടീരങ്ങൾ സന്ദർശിക്കുന്നതിൽ നിന്നും സ്ത്രീകളെ വിലക്കണമെന്ന സിദ്ധാതക്കാരനായിരുന്നു. ഖുറാനിക ഏകദൈവവിശ്വാസത്തിൽ മുറുകെപ്പിടിച്ച് പ്രാർത്ഥനകൾ അർപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മതം.<ref name="LM-76" />
 
"https://ml.wikipedia.org/wiki/ഷാ_വലീയുള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്