"ഷാ വലീയുള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Redirect|ഷാ വലീയുള്ള}}
{{prettyurl|Shah Waliullah}}
{{Infobox Muslim scholar
|notabilityname = [[Islamicഷാ scholar|[[സൂഫിവലീയുള്ള ]]
|era =
|image =
|caption =
|name title = ഷാ വലീയുള്ള
|era birth_name =
|title =
|birth_date = {{birth date|1703|2|21|df=yes}} (1114 ഹിജ്ര)<br>[[ഡെൽഹി]], [[മുഗൾ സാമ്രാജ്യം]]
വരി 11:
|ethnicity =
|region =
|notability = [[ഇസ്ലാമിക പണ്ഡിതൻ]], [[പരിഷ്‌കർത്താവ്]], [[സൂഫി]]
|Maddhab = [[ഹനഫി]] [[അശ്അരി]]
|school_tradition = [[Sunni Islam|സുന്നി]] [[നക്ഷബന്ധി]]
Line 17 ⟶ 18:
|works = ''ഹുജ്ജാത് അള്ള അൽ-ബാലിഗ (ദൈവത്തിൽ നിന്നുള്ള തീർച്ചയായ വാദം)''
|influences = [[Al-Ghazali|അൽ ഗസാലി]], [[Ahmad Sirhindi|അഹ്മദ് സർഹിന്ദി]]
|influenced = [[Shah Abdul Aziz|ഷാ അബ്ദുൽ അസീസ്]], [[Rashid Ahmad Gangohi|റഷീദ് അഹ്മദ് ഗംഗോയി]], [[Husain Ahmad Madani|ഹുസൈൻ അഹ്മദ് മദനി]], [[Mahmud al-Hasan|മഹ്മൂദ് അൽ ഹസൻ]], [[Abdul Qadir Raipuri|അബ്ദുൽ ഖാദിർ റായ്പൂരി]], [[Ubaidullah Sindhi|ഉബൈദൂള്ള സിന്ധി]]
}}
 
പതിനെട്ടാം നൂറ്റാണ്ടിൽ [[ഡെൽഹി|ഡെൽഹിയിൽ]] ജീവിച്ചിരുന്ന കാർക്കശ്യക്കാരനായ സൂഫി യോഗിയായിരുന്നു '''ഷാ വലീയുള്ള''' എന്ന പേരിൽ പ്രശസ്തനായ '''ഖുതുബുദ്ദീൻ അഹ്മദ് ഇബ്ൻ അബ്ദുൽ റഹീം''' ({{lang-ar|قطب الدین احمد ابن عبدالرحیم}}, ജീവിതകാലം: 1703 — 1762). ഡെൽഹിയിലെ മൗലിക ഇസ്ലാമികവാദചിന്തകളുടെ പിതാവായി അറിയപ്പെടുന്നു.<ref name=LM-76>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA76#v=onepage താൾ: 76]</ref>
 
ഷാ വലീയുള്ള, മൗലികവാദത്തിലധിഷ്ഠിതമായ [[നക്ഷ്ബന്ദി|നക്ഷ്ബന്ദിയ]] വിഭാഗത്തിപ്പെട്ട ഒരു സൂഫിയായിരുന്നു. ശവ കുടീരങ്ങളിലെ സാഷ്ടാംഗവും , സംഗീതം അഥവാ [[ഖവ്വാലി|ഖവ്വാലികൾ]] തുടങ്ങിയ ആചാരങ്ങളെ നക്ഷ്ബന്ദീയർ എതിർത്തിരുന്നു.<ref name=LM-507>ലാസ്റ്റ് നക്ഷബന്ധിമുഗൾ </ref>
 
മത ഉപരി പഠനത്തിനായി മദീനയിലേക്ക് പോയ ഖുതുബുദ്ദീൻ അഹ്മദ് അവിടെയുള്ള സൂഫി മൗലൂദുകളുടെ സ്ഥിരംഗമായി പ്രവർത്തിച്ചു <ref> [al-Qaul al-Jalee, Page 74]</ref>.സ്വതവേ സൂഫികളിലെ കടും പിടുത്തക്കാരായാണ് നക്ഷ ബന്ധി യോഗികൾ അറിയപ്പെടുന്നത്. ഷാഹ് ദഹ്‌ലവിയുടെ സ്ഥിതിയും വിത്യസ്ഥമല്ലായിരുന്നു മദീനയിൽ നിന്നും മടങ്ങി ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഷാ വലീയുള്ള ഉടനേതന്നെ ഡെൽഹിയിൽ അപ്പോൾ പ്രചാരത്തിലിരുന്ന [[സൂഫി]] ഇസ്ലാമിക ജീവിതരീതികളോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു.സൂഫികളുടെ പേരിൽ നടക്കുന്ന അനാചാരങ്ങളെ ശക്തമായി വിമർശിച്ചു . സൂഫി ശവ കുടീരങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന ഗാന ആലാപന സദസ്സുകളും, സ്ത്രീകളുടെ നൃത്തവും സൂഫിസമോ, ഇസ്‌ലാമികമോ അല്ലെ ആദ്ദേഹം ഫത്‌വ നൽകി.{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA507#v=onepage താൾ: 507]</ref> സൂഫി ദർഗകളെ [[വിഗ്രഹാരാധന|വിഗ്രഹാരാധനയുമായി]] സാമ്യപ്പെടുത്തി പരിവർത്തനം ചെയ്യുന്നവർക്ക് ശക്തമായ താക്കീത് നൽകി.
Line 30 ⟶ 31:
ഷാ വലീയുള്ളയും മുസ്ലീം ഭരണാധികാരികളിലെ മൂല്യശോഷണത്തെപ്പറ്റി പരാതിപ്പെടുകയും ഡെൽഹിയിലെ ജനങ്ങളോട് ആ വഴിയിൽ നിന്ന് മാറി നടക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മുഗൾ ഭരണാധികാരികളോടുള്ള ഷാ വലീയുള്ളയുടെ എതിർപ്പ് ദൈവശാസ്ത്രപരവും രാഷ്ട്രീയപരവുമായിരുന്നു. പരമ്പരാഗതമായി മുഗൾ രാജാക്കൻമാർ ഹിന്ദു സ്ത്രീകളുമായുള്ള വിവാഹം പതിവാക്കിയിരുന്നു. ഇതുവഴി ഹിന്ദു ആശയങ്ങൾ മുഗൾ കൊട്ടാരങ്ങളിലേക്കും വരുമെന്ന് ഷാ ഭയപ്പെട്ടു. ഇത്തരം ഉദാരരീതികളെ അവിശ്വാസികൾക്കു തുല്യമായിത്തന്നെയാണ് വലീയുള്ള കണ്ടിരുന്നത്.<ref name="LM-77" />
 
കാർക്കശ്യമുള്ള സമീപനം കാരണവും , ഇന്ത്യയിൽ ഇസ്‌ലാമിക ഭരണം നിലനിൽക്കണമെന്ന പ്രവർത്തനത്തിൽ മുഴുകിയതിനാലും സൂഫികളിലെ മൗലിക വാദി എന്നാണ് ഷാഹ് ദഹ്‌ലവി അറിയപ്പെടുന്നത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പട പൊരുതാൻ ആഹ്വാനം ചെയ്ത ദഹ്‌ലവി ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായിരുന്നു. 1773 ആഗസ്ത് ഇരുപതിന് ഉച്ച നമസ്കാര സമയത്തായിരുന്നു ഇദ്ദേഹത്തിന്റെ മരണം. മരിക്കുമ്പോൾ 59 വയസായിരുന്നു . ഡൽഹി യുപിഇന്ത്യ ഗേറ്റിനു അതിർത്തിയിലാണ്സമീപം ഇദ്ദേഹത്തിന്റെഉള്ള മൻഹാദിയ ശ്മാനത്തിൽ പിതാവും സൂഫി സന്യാസിയുമായ ഷാ അബ്ദു റഹീമിന്റെ ശവ കുടീരത്തിനരികിൽ ഷാഹ് ദഹ്‌ലവിയുടെ ശവ കുടീരം സ്ഥിതി ചെയ്യുന്നത്. പിൽക്കാലത്തു നക്ഷ ബന്ദി സൂഫികളിൽ അറിയപ്പെട്ട ചിന്തകൻ [[ഷാ അബ്ദുൽ അസീസ്]], ഇദ്ദേഹത്തിന്റെ പുത്രൻമാരിൽ പ്രമുഖനാണ്.
 
 
"https://ml.wikipedia.org/wiki/ഷാ_വലീയുള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്