1,026
തിരുത്തലുകൾ
Kalidas535 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (→ശാഖ) |
||
===ശാഖ===
ശാഖ എന്നത് ശിഖരം (branch) എന്ന അർഥം വരുന്ന ഹിന്ദി പദമാണ്. ആർ.എസ്.എസിന്റെ സംഘടനാപരമായ പ്രവൃത്തികൾ നടത്തുന്നത് സംഘശാഖകൾ മുഖേനയാണ്. പൊതു സ്ഥലത്ത് ഒരു മണിക്കൂർ നിത്യേന നിയമേന നടത്തപ്പെടുന്ന കൂടിച്ചേരലാണ് [[സംഘശാഖ]]. സംഘശാഖയിൽ പങ്കെടുക്കുന്ന വ്യക്തികളെ സ്വയംസേവകർ എന്ന് വിളിക്കുന്നു. 2004-ൽ 60,000 ശാഖകൾ ഇന്ത്യയിൽ ഒട്ടുക്ക് നടന്നിരുന്നു.<ref>RSS might get trendy uniform next year Rediff – July 23, 2004</ref> അതേസമയം [[2004]]-ലെ [[ഭാരതീയ ജനതാ പാർട്ടി|ബി.ജെ.പി]] കേന്ദ്ര സർക്കാർ വീണതിന് ശേഷം ശാഖകൾ 10,000 ആയി ചുരുങ്ങി. [[2010]] ജനുവരിയിലെ [[ഡൽഹി|ഡൽഹിയിലെ]] ആർ.എസ്.എസ് മാധ്യമവിഭാഗത്തിന്റെ കണക്കുകൾ പ്രകാരം ശാഖകളുടെ എണ്ണം 39,823 എന്നാണ്.<ref>KAUSHIK, NARENDRA (June 5, 2010). "RSS shakhas fight for survival - India - The Times of India". Indiatimes (The Times of India). Retrieved 11 June 2010.</ref> [[ബഹുജൻ സമാജ് പാർട്ടി|ബഹുജൻ സമാജ് പാർട്ടിയുടെയും]] [[സമാജ് വാദി പാർട്ടി|സമാജ് വാദി പാർട്ടിയുടെയും]] ജാതിരാഷ്ട്രീയമാണ് ഇതിനു കാരണമായി ആർ.എസ്.എസ് കാണുന്നത്.{{തെളിവ്}} ലോകത്ത് 33 രാജ്യങ്ങളിലായി ശാഖകൾ നടക്കുന്നുണ്ട് .
[[യോഗ]], വ്യായാമങ്ങൾ, കളികൾ തുടങ്ങിയ കായികപരമായ പരിപാടികളും, [[സുഭാഷിതം]], ദേശഭക്തിഗാനങ്ങൾ, അമൃതവചനം, കഥകൾ, പ്രാർത്ഥന തുടങ്ങിയവ കൂടിച്ചേർന്നതാണ് ശാഖ. സാമൂഹികസേവനം, സാമൂഹികാവബോധം വളർത്തൽ, ദേശസ്നേഹം വളർത്തൽ തുടങ്ങിയവും മറ്റു പ്രവർത്തനങ്ങളാണ്.<ref>K. R. Malkani, The RSS story, Published by Impex India, 1980</ref> പ്രവർത്തകർ പ്രാഥമിക ശുശ്രൂഷ, ദുരിതാശ്വസ പ്രവർത്തനം പുനരധിവാസ പ്രവർത്തനം തുടങ്ങിയവയിൽ പരിചയം നേടുകയും ഗ്രാമങ്ങളിലെ അടിസ്ഥാനാവശ്യ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുകയും ചെയ്യുന്നു.<ref>M. G. Chitkara, Rashtriya Swayamsevak Sangh: national upsurge, Published by APH Publishing, 2004, ISBN 81-7648-465-2, 9788176484657</ref>
* ''[[മുസ്ലീം രാഷ്ട്രീയ മഞ്ച്]]'' (മുസ്ളിം വിഭാഗം)
* ''ഭാരതീയ കിസാൻ സംഘം'' (കർഷകരുടെ സംഘടന)
* ''ഭാരതീയ അഭിഭാഷക പരിഷത്ത്'' (
* ''ഭാരതീയ അദ്ധ്യാപക പരിഷത്ത്'' (അദ്ധ്യാപകരുടെ സംഘടന)
【ഹിന്ദുമഹാസഭ,ഗോരക്ഷാസേന എന്നിവയൊന്നും സംഘപരിവാർ സംഘടനകൾ അല്ല】
==സാമൂഹികപ്രവർത്തനങ്ങൾ==
പൂജാരികളായി ബ്രാഹ്മണന്മാരെ മാത്രം നിയമിച്ചിരുന്ന മുൻപുണ്ടായിരുന്ന രീതിക്ക് വിപരീതമായി ദളിതരെയും മറ്റു പിന്നാക്ക വിഭാഗങ്ങളെയും ക്ഷേത്രങ്ങളിലെ പൂജാരിമാരായി സംഘം നിയമിച്ചു.<ref>RSS for Dalit head priests in temples,Times of India</ref> ഹൈന്ദവ ദർശനങ്ങളെ ശരിയായ വിധത്തിൽ മനസ്സിലാക്കാത്തതുകൊണ്ടാണ് ജാതീയത സമൂഹത്തിൽ വന്നതെന്നും അതിനാൽ എല്ലാത്തരം ജനങ്ങളിലേയ്ക്കും ജാതി മാറ്റിവച്ച് ഇറങ്ങി ചെല്ലുന്നതിലൂടെ ഈ വ്യവസ്ഥിതിയെ മറികടക്കാം എന്നും ആർ.എസ്.എസ് വാദിക്കുന്നു. കൂടാതെ ദളിതർക്ക് കടന്നു ചെന്ന് പ്രാർഥിക്കാൻ ഉയർന്ന ജാതിക്കാർ വിലക്കുന്ന ക്ഷേത്രങ്ങൾ, ദൈവം പോലും ഉപേക്ഷിക്കുന്നവയായിരിക്കും എന്നും സമർഥിക്കുന്നു.ദളിതരെ ക്ഷേത്രങ്ങളില് പൂജരിയാക്കണം എന്ന് ആവശ്യപെട്ട പ്രസ്ഥാനം ആണ് സംഘം. ദളിതരുടെ ഉന്നമനത്തിനായി
<ref>RSS rips into ban on Dalits entering temples Times of India – January 9, 2007</ref>
|