"ഗീതാ ഹിരണ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
| name = ഗീതാ ഹിരണ്യൻ
| image = <!-- just the filename, without the File: or Image: prefix or enclosing [[brackets]] -->Geetha hiranyan.jpg
| alt =
| caption =
| birth_name =
| birth_date = {{Birth date and age|1956|03|20}}
| birth_place = [[കൊട്ടാരക്കര]],[[കൊല്ലം ജില്ല|കൊല്ലം]],[[കേരളം]]
| death_date = {{Death date and age|2002|01|02|1956|03|20}}
| death_place =
| nationality ={{IND}}
| other_names =
| spouse = ഹിരണ്യൻ
| children = ഉമ, ആനന്ദ്
| known_for = കഥാകൃത്ത്
| nationality ={{IND}}
| other_names =
| occupation = അദ്ധ്യാപിക
| alt =
| spouse = ഹിരണ്യൻ
}}
മലയാളത്തിലെ ഒരു കഥാകൃത്തായിരുന്നു '''ഗീതാ ഹിരണ്യൻ'''. ദീർഘപാംഗൻ എന്ന കഥയിലൂടെ ശ്രദ്ധിക്കപ്പെട്ട അവർ പിന്നീട് ''ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം'', ''ഇനിയും വീടാത്ത ഹൃദയത്തിന്റെ കടം'',''അസംഘടിത'' എന്നീ കഥകളിലൂടെ മലയാള കഥാസ്വാദകർക്ക് സുപരിചിതയായി. അർബുദരോഗത്തിന്റെ പിടിയിലായിരുന്ന അവർ 2002 ജനുവരി 2 ന് ചരമമടഞ്ഞു.<ref>http://keralaliterature.com/author.php?authid=264</ref>
"https://ml.wikipedia.org/wiki/ഗീതാ_ഹിരണ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്