"ജയൻ വർമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3807519 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
ലിങ്ക് ചേർക്കൽ
വരി 1:
{{PU|Jayan Varma}}
 
[[ഇൻഡ്യ|ഇൻഡ്യയിൽ]] ജനിച്ചു വളർന്ന ഒരു [[ബേസ് ഗിറ്റാർ|ബേസ്]] ഗിറ്റാറിസ്റ്റ് ആണ് ജയൻ വർമ എന്നറിപ്പെടുന്ന ജയകുമാർ കേരളവർമ്മ <ref>[http://www.hinduthehindu.com/mparts/2010/03/11/stories/2010031151710100article228427.htmece On the trail of a bass guitarist] [[The Hindu]]</ref> 1961 ൽ കേരളത്തിലെ എറണാകുളം ജില്ലയിൽ ജനിച്ച ഇദ്ദേഹം 1981ൽ ആണു സംഗീത ലോകത്തേക്ക് പ്രവേശിച്ചത്. മൃദംഗം, തബല എന്നീ ഉപകരണ വായിക്കുന്ന രീതിയിൽ ബേസ് ഗിറ്റാർ വായിക്കുന്ന രീതിയാണു ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഈ രീതിയിലുള്ള വായനാ ശൈലിയെ ഇൻഡ്യൻ സ്ലാപ് ബേസ് എന്നു പിന്നീട് അറിയപ്പെട്ടു.
 
==അവലംബം==
വരി 22:
*[http://tedxtalks.ted.com/video/New-dimensions-of-bass-guitar-J New dimensions of bass guitar] TEDxTalks
*[http://www.dnaindia.com/lifestyle/report-slapping-the-guitar-1268169 Slapping the guitar] Daily News and Analysis
*[http://www.rsjonline.com/features/in-conversation-with-bass-guitarist-jayen-varma-at-namm-2016-los-angeles.html Interview from NAMM show2016,CA] Rock Street Journal
*[http://www.jayenvarma.net/ വെബ്ബ് സൈറ്റ്]
[[Category:ഗിറ്റാർ വായനക്കാർ]]
"https://ml.wikipedia.org/wiki/ജയൻ_വർമ" എന്ന താളിൽനിന്ന് ശേഖരിച്ചത്