"രാഷ്ട്രീയ സ്വയംസേവക സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
'''ആർ.എസ്സ്‌.എസ്സ്‌.''' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '''രാഷ്ട്രീയ സ്വയംസേവക സംഘം''' ({{lang-hi|राष्ट्रीय स्वयंसेवक संघ}}, {{lang-en|National Volunteers' Union}}), ഒരു ഹൈന്ദവ സാംസ്‌കാരിക സന്നദ്ധ സം‌‌ഘടനയാണ്‌<ref>http://www.malayalamvaarika.com/2003/Aug/01/essay3.pdf</ref> {{തെളിവ്}} .[[1925|1925ലെ ]] വിജയദശമി ദിവസത്തിൽ [[നാഗ്പൂർ|നാഗ്പൂരിലെ ]] മോഹിദെവാഡ എന്ന സ്ഥലത്താണ് ആർ.എസ്സ്‌.എസ്സ്‌ സ്ഥാപിക്കപ്പെട്ടത്‌ . [[കെ.ബി. ഹെഡ്ഗേവാർ|കേശവ ബലിറാം ഹെഡ്ഗേവാർ]] എന്ന [[നാഗ്പൂർ]] സ്വദേശിയായ ഡോക്ടറാണ്‌ ആർ.എസ്സ്‌.എസ്സിന്റെ സ്ഥാപകൻ. [[ഭാരതം|ഭാരതമൊട്ടുക്ക്‌]] ആർ.എസ്സ്‌.എസ്സ്‌ പ്രവർത്തിക്കുന്നു. [[ഇന്ത്യ|ഇന്ത്യയിലെ]] [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് സർക്കാർ]] ഒരു തവണയും<ref>[http://books.google.com/books?id=b8k4rEPvq_8C&pg=PA264&hl=en#v=onepage&q&f=false എൻസൈക്ലോപ്പീഡിയ ഓഫ് മോഡേൺ വേൾഡ് വൈഡ് എക്സ്ട്രീമിസ്റ്റ്സ് ആൻഡ് എക്സ്ട്രീമിസ്റ്റ് ഗ്രൂപ്പ്സ്- സ്റ്റീഫൻ ഇ ആറ്റ്കിൻസ്]</ref> സ്വാതന്ത്ര്യാനന്തരം ഭാരത സർക്കാർ മൂന്ന് തവണയും ആർ.എസ്.എസ്സിനെ നിരോധിക്കുകയുണ്ടായി. ആർ.എസ്.എസ് ഇന്ത്യയിലെ ഏറ്റവും വലിയ ഭീകര സംഘടനയാണെന്നും ബ്രാഹ്മണിസം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.<ref>http://www.mangalam.com/news/detail/56919-latest-news-justice-kolse-lashes-out-at-rss.html</ref><ref>http://www.madhyamam.com/national/2016/feb/24/180350</ref>
 
 
[[ഹിന്ദു സ്വയംസേവക സംഘം]] എന്ന പേരിൽ അമേരിക്കൻ ഐക്യനാടുകളിൽ പ്രവർത്തിക്കുന്ന സംഘടന ആർ.എസ്.എസ്സിന്റെ ആദർശങ്ങളിൽ പ്രഭാവിതരായി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടനയാണ്.<ref name="hssus-ക">{{cite web|title=Is there any relationship between HSS & RSS?|url=http://www.hssus.org/content/view/19/111/|work=ഹിന്ദു സ്വയംസേവക് സംഘ്|publisher=hssus.org|accessdate=29 സെപ്റ്റംബർ 2014|language=ആംഗലേയം|format=FAQ}}</ref> സംഘത്തിൻറെ രാജ്യാന്തര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപം നൽകിയ സംഘടനയാണിത്.{{തെളിവ്}}
127

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2443538" എന്ന താളിൽനിന്ന് ശേഖരിച്ചത്