"രാഷ്ട്രീയ സ്വയംസേവക സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
ഭാരതത്തിന്റെ സ്വാതന്ത്ര്യവും സംസ്ക്കാരവും സംരക്ഷിക്കാൻ [[ഹിന്ദു|ഹിന്ദുക്കൾ]] ഒന്നിക്കണമെന്ന് [[കെ.ബി. ഹെക്ക് ഡ്ഗേവാർ]] ആഹ്വാനം ചെയ്തു. 1927 ലെ [[നാഗ്പൂർ കലാപം‌‌‌‌‌‌]] കഴിഞ്ഞതിനു ശേഷമാണ് ആർ.എസ്.എസ്സിന് വൻ പ്രചാരം ലഭിച്ചത്.
 
=== ലക്ഷ്യങ്ങൾ ===
ഭാരതത്തെയും അതിലെ ജനങ്ങളേയും ദേവീരൂപത്തിൽ([[ഭാരതാംബ]]) കണ്ട്‌ സേവനം ചെയ്യുകയും ഭാരതത്തിന്റെ [[ആത്മീയത|ആത്മീയ]],[[ധർമ്മം|ധാർമ്മിക]] മൂല്യങ്ങളെ സംരക്ഷിക്കുകയും ഭാരതത്തിലെ [[ഹിന്ദു|ഹിന്ദുക്കളുടെ]] താൽപര്യങ്ങൾ സംരക്ഷിക്കുകയും ആണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം.<ref name="aim"/> 'വസുധൈവ കുടുംബകം 'ലോകമേ തറവാട് എന്ന ഹൈന്ദവ സംസ്കാര മൂല്യം വഴി ഭാരതത്തെ , മറ്റു രാജ്യങ്ങൾ മാതൃകയാക്കുന്ന രീതിയിൽ, ശക്തമായ രാജ്യമാക്കി പുന:പ്രതിഷ്ടിക്കുക എന്നതാണ് മുഖ്യ ലക്‌ഷ്യം.<ref name="aim"/> സാമൂഹിക പരിവർത്തനം, [[ഹിന്ദു|ഹിന്ദുക്കളിലുള്ള]] ഉച്ചനീതത്വങ്ങൾ ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ. ആർ.എസ്സ്.എസ്സിന്റെ തത്ത്വ ശാസ്ത്രപരമായ വീക്ഷണഗതികൾ, [[സാംസ്കാരിക ദേശീയത|സാംസ്കാരിക ദേശീയതയും]](Cultural nationalism) [[ഇന്റഗ്രൽ ഹ്യുമാനിസം|എകാത്മാ മാനവ ദർശനവുമാണ്]](Integral Humanism). ആർ.എസ്സ്‌.എസ്സിന്റെ അഭിപ്രായമനുസരിച്ച്‌ ഒരു [[ഹിന്ദു]] എന്നത്‌ [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ]] താമസിക്കുന്ന ഏതൊരു വ്യക്തിയുമാവാം.<ref name="aim"/> [[ക്രിസ്തുമതം|ക്രിസ്ത്യാനികളേയും]] [[മുസ്‌ലിം|മുസ്ലീമുകളേയും]] ഉൾപ്പെടുത്തിയാണ്‌ [[ഹിന്ദു]] എന്ന ആർ.എസ്സ്‌.എസ്സിന്റെ നിർവ്വചനം നിലകൊള്ളുന്നത്‌{{തെളിവ്}}. ഹൈന്ദവം എന്നത്‌ ഒരു മതമല്ല മറിച്ച്‌ ഒരു ജീവിതരീതിയാണ്‌ എന്ന് ആർ.എസ്സ്‌.എസ്സ്‌ വിശ്വസിക്കുന്നു.<ref name="aim"/> .
 
"https://ml.wikipedia.org/wiki/രാഷ്ട്രീയ_സ്വയംസേവക_സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്