"നെല്ലുവായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 58:
| footnotes =
}}
[[കേരളം|കേരളത്തിലെ]] [[തൃശൂർ]] ജില്ലയിലുള്ള [[വടക്കാഞ്ചേരി]] താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് നെല്ലുവായ. തൃശൂർ, [[ഗുരുവായൂർ]], [[കുന്നംകുളം]] ടൗണുകളുടെ ഇടയിൽ ആയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. [[എരുമപ്പെട്ടി]] പഞ്ചായത്തിൽ ഉള്ള ഈ ഗ്രാമം [[ധന്വന്തരി ക്ഷേത്രം|ധന്വന്തരി ക്ഷേത്രത്തിന്റെ]] പേരിൽ പ്രശസ്തമാണ്. <ref name="censusindia">{{cite web|url=http://www.censusindia.gov.in/Census_Data_2001/Village_Directory/Population_data/Population_5000_and_Above.aspx|title=Census of India : Villages with population 5000 & above|first=Registrar General & Census Commissioner, India|accessdate=2008-12-10}}</ref>
 
==ജനസംഖ്യ==
വരി 64:
 
==ഗതാഗതം==
തൃശൂർ ജില്ലാ ആസ്ഥാനത്ത് നിന്നും 21 കിലോമീറ്റർ വടക്ക് മാറിയാണ് നെല്ലുവായ സ്ഥിതി ചെയ്യുനത്. വടക്കാഞ്ചേരിയിൽ നിന്നും 12 കിലോമീറ്ററും തലസ്ഥാന നഗരിയിൽ നിന്നും 303 കിലോമീറ്ററും ഉണ്ട്. നെല്ലുവായ കിഴക്ക് [[മങ്കാടി]] ഗ്രാമം, പടിഞ്ഞാറ് എരുമപ്പെട്ടി, വടക്ക് [[കുട്ടഞ്ചേരി]]] എന്നീ ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. കുന്നംകുളം, തൃശൂർ, [[ഷോർണ്ണൂർ]], [[പൊന്നാനി]] എന്നിവയാണ് സമീപത്തുള്ള ടൗണുകൾ.
 
==വിദ്യാലയങ്ങൾ==
"https://ml.wikipedia.org/wiki/നെല്ലുവായ" എന്ന താളിൽനിന്ന് ശേഖരിച്ചത്