"ഹാർബീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 85:
 
==ചരിത്രം==
[[File:ハルビン極楽寺玄関.jpg|thumb|rightജിleft|ജി ലെ ബുദ്ധക്ഷേത്രം]]
ഹാർബീൻ എന്ന വാക്കിന്റെ അർത്ഥം 'മീൻവല ഉണക്കുന്ന സ്ഥലം' എന്നാണ്.<ref name="hktdc.comHarbinInfo">{{cite web|url=http://china-trade-research.hktdc.com/business-news/article/Fast-Facts/Harbin-Heilongjiang-City-Information/ff/en/1/1X000000/1X09WA24.htm |title=Harbin (Heilongjiang) City Information |publisher=hktdc.com |date=28 Jan 2014 |accessdate=16 April 2014}}</ref> ജനവാസം രണ്ടായിരത്തോളം വർഷം മുൻപേ തുടങ്ങിയെങ്കിലും വലിയ പട്ടണമാവുന്നത് 1115-ൽ ആദ്യ ജിൻ ചക്രവർത്തിയുടെ തലസ്ഥാനമായാണ്. 1153-ൽ തലസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റി. 1157-ൽ ഹാർബീനിലെ കൊട്ടാരം പോളിച്ചുകളയുകയും ചെയ്തു.<ref name=tao44>Tao, p. 44.</ref> എന്നാൽ 1173-ൽ പുതിയൊരു കൊട്ടാരം പണിയുകയും ഹാർബീനെ രണ്ടാമത്തെ തലസ്ഥാനമാക്കുകയും ചെയ്തു.<ref>[http://search.eb.com/eb/article-9003190 "A-ch'eng"]. (2006). In Encyclopædia Britannica. Retrieved 4 December 2006 from Encyclopædia Britannica Online.</ref> മംഗോളുകളുടെ ആക്രമണത്തിനുശേഷം ഹാർബീൻ ഉപേക്ഷിക്കപ്പെട്ടു.
 
Line 95 ⟶ 96:
 
==സാമ്പത്തികം==
 
[[File:ハルビン極楽寺玄関.jpg|thumb|rightജി ലെ ബുദ്ധക്ഷേത്രം]]
2013-ൽ ഹാർബീന്റെ ജീ. ഡീ. പി. അഞ്ഞൂറ് ബില്യൺ യുവാൻ ആയിരുന്നു. 2015-ൽ ഇത് അഞ്ഞൂറ്റി എഴുപത്തി അഞ്ചായി വർദ്ധിച്ചു. കൃഷിവിളകൾ, തുണിത്തരങ്ങൾ, മരുന്നുകൾ, വിമാനങ്ങൾ, വണ്ടികൾ, ഇലക്ട്രോണിക്സ്, ലോഹങ്ങൾ, രാസവസ്തുക്കൾ എന്നിവയാണ് പ്രധാന കയറ്റുമതി വസ്തുക്കൾ. ജല / താപ വൈദ്യുതീനിലയങ്ങളും ബാങ്കുകളും ഹാർബീനിലുണ്ട്. തുറമുഖസൗകര്യവും ലഭ്യമാണ്.
 
Line 103 ⟶ 102:
 
==ഗതാഗതം==
[[File:Hagongda Station.jpg|thumb|left|ഹാർബീൻ മെട്രോ]]
വടക്കുകിഴക്കൻ ചൈനയിലെ ഒരു റെയിൽവേ ജംക്ഷനാണ് ഹാർബീൻ. മൂന്ന് തീവണ്ടിനിലയങ്ങളും അതിവേഗ തീവണ്ടി ഗതാഗത സൗകര്യവുമുണ്ട്. പല പ്രധാന റോഡുകളും ഹാർബീനിലൂടെ പോകുന്നു. നഗരമദ്ധ്യത്തിൽനിന്നും മുപ്പത്തിയഞ്ച് കിലോമീറ്റർ ദൂരെയാണ് വിമാനത്താവളം. 2003-ൽ ഹാർബീൻ മെട്രോയുടെ ആദ്യ പാത തുറന്നു. രണ്ടു പാതകളുടെ കൂടി നിർമ്മാണം നടക്കുകയാണ്. സോങ്ഹുവാ നദിയിലെ തുറമുഖം ഏപ്രിൽ മുതൽ നവംബർ വരെ പ്രവർത്തിക്കുന്നു.
 
"https://ml.wikipedia.org/wiki/ഹാർബീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്