"ഹാർബീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

56 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
|subdivision_name = [[ചൈന]]
|subdivision_type1 = പ്രവിശ്യ
|subdivision_name1 = Heilongjiangഹെയ്ലോങ്ജിയാങ്
|subdivision_type2 = കൗണ്ടികൾ
|subdivision_name2 = 18<ref name="Administrative Divisions">
}}
 
ചൈനയുടെ വടക്കുകിഴക്ക് അറ്റത്തുള്ള Heilongjiangഹെയ്ലോങ്ജിയാങ് പ്രവിശ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ഹാർബീൻ. ഇതിനു പുറമേ ചൈനയിലെ എട്ടാമതു വലിയ നഗരവും വടക്കുകിഴക്കൻ ചൈനയിലെ ഏറ്റവും വലിയ പട്ടണവുമാണ്.<ref>{{cite web|script-title=zh:最新中国城市人口数量排名(根据2010年第六次人口普查)|url=http://www.elivecity.cn/html/yijuyanjiu/yijuyanjiu1/645.html|publisher=www.elivecity.cn|year=2012|accessdate=2014-05-27|language=zh}}</ref> രാഷ്ട്രീയം, സാമ്പത്തികം, ശാസ്ത്രം, കല എന്നീ മേഖലകളിൽ വൻശക്യതിയുമാണ്വൻശക്തിയുമാണ്.
 
==ചരിത്രം==
 
[[File:ハルビン極楽寺玄関.jpg|thumb|rightജി ലെ ബുദ്ധക്ഷേത്രം]]
2013-ൽ ഹാർബീന്റെ ജീ. ഡീ. പി. അഞ്ഞൂറ് ബില്യൺ യുവാൻ ആയിരുന്നു. 2015-ൽ ഇത് അഞ്ഞൂറ്റി എഴുപത്തി അഞ്ചായി വർദ്ധിച്ചു. കൃഷിവിളകൾ, തുണിത്തരങ്ങൾ, മരുന്നുകൾ, വിമാനങ്ങൾ, വണ്ടികൾ, ഇലക്ട്രോണിക്സ്, ലോഹങ്ങൾ, രാസവസ്ത്തുക്കൾരാസവസ്തുക്കൾ എന്നിവയാണ് പ്രധാന കയറ്റുമതി വസ്തുക്കൾ. ജല / താപ വൈദ്യുതീനിലയങ്ങളും ബാങ്കുകളും ഹാർബീനിലുണ്ട്. തുറമുഖസൗകര്യവും ലഭ്യമാണ്.
 
==കായികം==
==ഗതാഗതം==
[[File:Hagongda Station.jpg|thumb|ഹാർബീൻ മെട്രോ]]
വടക്കുകിഴക്കൻ ചൈനയിലെ ഒരു റെയിൽവേ ജംക്ഷനാണ് ഹാർബീൻ. മൂന്ന് തീവണ്ടിനിലയങ്ങളും അതിവേഗ തീവണ്ടി ഗതാഗത സൗകര്യവുമുണ്ട്. പല പ്രധാന റോടുകളുംറോഡുകളും ഹാർബീനിലൂടെ പോകുന്നു. നഗരമദ്ധ്യത്തിൽനിന്നും മുപ്പത്തി അഞ്ച്മുപ്പത്തിയഞ്ച് കിലോമീറ്റർ ദൂരെയാണ് വിമാനത്താവളം. 2003-ൽ ഹാർബീൻ മെട്രോയുടെ ആദ്യ പാത തുറന്നു. റണ്ടുരണ്ടു പാതകളുടെ കൂടി നിർമ്മാണം നടക്കുകയാണ്. സോങ്ഹുവാ നദിയിലെ തുറമുഖം ഏപ്രിൽ മുതൽ നവംബർ വരെ പ്രവർത്തിക്കുന്നു.
 
==വിദ്യാഭ്യാസം==
ഒരു പ്രമുഖ ശാസ്ത്ര സാങ്കേതിക കേന്ദ്രമായ ഹാർബീനിൽ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ബഹിരാകാശ / ഡിഫൻസ് മേഖലകളിൽ പ്രസിദ്ധാമായ ഹാർബീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആണ് ഇതിലൊന്ന്. 2010-ൽ ഈ സർവ്വകലാശാലയ്ക്ക് അനുവദിക്കപ്പെട്ട ഗവേഷണ ബദ്ജറ്റ് 1 ബില്ല്യൺ യുവാനിലധികമായിരുന്നു. ഹാർബീൻ സാങ്കേതിക സർവ്വകലാശാല, വടക്കുകിഴക്കൻ കൃഷി സർവ്വകലാശാല, വടക്കുകിഴക്കൻ വനപാലന സർവ്വകലാശാല, ഹെയ്ലോങ്ജിയാങ് സർവ്വകലാശാല, ഹാർബീൻ യഹൂദ ഗവേഷണ കേന്ദംകേന്ദ്രം, ഹാർബീൻ മെഡിക്കൽ സർവ്വകലാശാല, ഹാർബീൻ സാധാരണ സർവ്വകലാശാല, ഹാർബീൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല എന്നിവയാണ് മറ്റ് പ്രധാന വിദ്യാഭ്യാസ / ഗവേഷണ സ്ഥാപനങ്ങൾ.
 
==അവലമ്പം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2443255" എന്ന താളിൽനിന്ന് ശേഖരിച്ചത്