"ഓഫ് ദ വാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 49:
ഈ ആൽബത്തിനു വേണ്ടി ജാക്സൺ [[ക്വിന്സീ ജോൺസ്]], [[പോൾ മക്കാർട്ട്നി]], [[സ്റ്റിവി വണ്ടർ]] ,[[റോഡ് ടെമ്പൊർറ്റ്]] എന്നീ കലാകാരന്മാരോടു സഹകരിച്ചു. ആദ്യമായി [[ഗ്രാമി]] നേടിയ ''ഡോണ്ട് സ്റ്റോപ് ടിൽ യു ഗെറ്റ് ഇനഫ്" എന്ന ഗാനമടക്കം മൂന്നു ഗാനങ്ങൾ രചിച്ചത് ജാക്സൺ ആയിരുന്നു.ഈ ആൽബം ഗായകൻ എന്ന നിലയിൽ ജാക്സണു വളരയധികം അഭിനന്ദനങ്ങൾ നേടികൊടുത്തു.
 
ബിൽബോഡ് ടോപ് 100 ലെ ആദ്യ പത്തിൽ നാല് ഗാനങ്ങൾ (രണ്ട് നമ്പർ വൺ അടക്കം) ആദ്യമായി വരുന്നത് ഓഫ് ദ വാളിൽ നിന്നാണ്. ലോകമെമ്പാടുമായി 2 കോടിയിലേറെ കോപ്പികൾ വിറ്റഴിച്ച ഈ ആൽബം [[ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബങ്ങളുടെ പട്ടിക|ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട ആൽബങ്ങൾആൽബങ്ങളിൽ ഒന്നാണ്]] .കൂടാതെ എക്കാലത്തെയും മികച്ച ആൽബങ്ങളിൽ ഒന്നായി ഗ്രാമി ഹാൾ ഓഫ് ഫെയ്മിൽ ചേർക്കപെടുകയും റോളിംഗ് സ്റ്റോൺ മാഗസിൻ അടക്കം വിവിധ മാഗസിനുകൾ തിരഞ്ഞെടുക്കുകയുംതങ്ങളുടെ എക്കാലത്തെയും മികച്ച ആൽബങ്ങളുടെ പട്ടികയിൽ ചെയ്തിട്ടുണ്ട്ഉൾപ്പെടുത്തിയിട്ടുണ്ട്.
 
[[വർഗ്ഗം:സംഗീത ആൽബങ്ങൾ]]
"https://ml.wikipedia.org/wiki/ഓഫ്_ദ_വാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്