"കുത്തന്നൂർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
|||
വരി 14:
|ഭരണസ്ഥാപനങ്ങൾ =
|ഭരണസ്ഥാനങ്ങൾ = പ്രസിഡന്റ്
|ഭരണനേതൃത്വം = ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ്
|വിസ്തീർണ്ണം = 35.83
|ജനസംഖ്യ = 22452
|ജനസാന്ദ്രത = 627
|Pincode/Zipcode =678721
|TelephoneCode =
|പ്രധാന ആകർഷണങ്ങൾ =മുപ്പുഴ കാട്
|കുറിപ്പുകൾ=
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ആലത്തൂർ താലൂക്ക്|ആലത്തൂർ താലൂക്കിൽ]] [[കുഴൽമന്ദം ബ്ലോക്ക്|കുഴൽമന്ദം ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് '''കുത്തന്നൂർ ഗ്രാമപഞ്ചായത്ത്''' . കുത്തന്നൂർ, തോലന്നൂർ എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കുത്തന്നൂർ. പഞ്ചായത്തിന്റെ അതിരുകൾ വടക്ക് [[പെരിങ്ങോട്ടുകുറിശ്ശി]], [[കോട്ടായി]], [[മാത്തൂർ]] പഞ്ചായത്തുകൾ, കിഴക്ക് [[കുഴൽമന്ദം]] പഞ്ചായത്ത്, തെക്ക് [[എരിമയൂർ]], [[തരൂർ]] പഞ്ചായത്തുകൾ, പടിഞ്ഞാറ് [[പെരിങ്ങോട്ടുകുറിശ്ശി]] പഞ്ചായത്ത് എന്നിവയാണ്. കുത്തന്നൂർ പഞ്ചായത്തിന്റെ ആകെ വിസ്തൃതി 35.83 ചതുരശ്ര കിലോമീറ്റർ ആണ്.
==വാർഡുകൾ==
==അവലംബം==
|