"തുർക്കിക് ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

692 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
==ഭൂമിശാസ്ത്രപരമായ വ്യാപനവും വികസനവും==
തുർക്കിസ് വംശജരുടെ വ്യാപാനം നടന്നത് മധ്യകാലഘട്ടത്തിന്റെ ആദ്യകാലങ്ങളിലാണ്. ആറാം നൂറ്റാണ്ട് മുതൽ 11ആം നൂറ്റാണ്ട് വരെയാണ്. തുർക്കിക് ഭാഷകൾ വെറും ഏതാനും നൂറ്റാണ്ടോടെ മധ്യ ഏഷ്യ മുഴുവൻ വ്യാപിച്ചു. സൈബീരിയ മുതൽ മെഡിറ്ററേനിയൻ വരെ അത് പരന്നു.
തുർക്കിക് ഭാഷകളിൽ വിവിധ സാങ്കേതിക ഭാഷകൾ കടന്നിട്ടുണ്ട്. പേർഷ്യൻ, [[ഹിന്ദുസ്ഥാനി]], [[റഷ്യൻ]], ചൈനീസ് ഒരു പരിധിവരെ അറബിക് ഭാഷകളിൽ നിന്നും സാങ്കേതി പദാവലികൾ തുർ്ക്കിക് ഭാഷകളിൽ കടന്നു.<ref name="Findley">{{cite book|last=Findley|first=Carter V.|title=The Turks in World History|publisher=Oxford University Press|date=October 2004|isbn=0-19-517726-6}}</ref>
==വർഗീകരണം==
തുർക്കിക് ഭാഷകൾ പ്രധാനമായും ആറു ശാഖകളായി തിരിച്ചിരിക്കുന്നത്
കോമ്മൺ തുർക്കിക് ഭാഷകളായ
* ഒഗൂസ് തുർക്കിക്
* കിപ്ച്ചാക് തർക്കി
* കാർലുക് തുർക്കിക്
* സൈബീരിയൻ തുർക്കിക് എന്നീ നാലും
അർഗു തുർക്കികും ഒഗൂർ തുർക്കികുമാണ് തുർക്കിക് ഭാഷകളുടെ ആറു ശാഖകൾ
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2442927" എന്ന താളിൽനിന്ന് ശേഖരിച്ചത്