"തുർക്കിക് ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
==ഭൂമിശാസ്ത്രപരമായ വ്യാപനവും വികസനും==
തുർക്കിസ് വംശജരുടെ വ്യാപാനം നടന്നത് മധ്യകാലഘട്ടത്തിന്റെ ആദ്യകാലങ്ങളിലാണ്. ആറാം നൂറ്റാണ്ട് മുതൽ 11ആം നൂറ്റാണ്ട് വരെയാണ്. തുർക്കിക് ഭാഷകൾ വെറും ഏതാനും നൂറ്റാണ്ടോടെ മധ്യ ഏഷ്യ മുഴുവൻ വ്യാപിച്ചു. സൈബീരിയ മുതൽ മെഡിറ്ററേനിയൻ വരെ അത് പരന്നു.
തുർക്കിക് ഭാഷകളിൽ വിവിധ സാങ്കേതിക ഭാഷകൾ കടന്നിട്ടുണ്ട്. പേർഷ്യൻ, ഹിന്ദുസ്ഥാനി, റഷ്യൻ, ചൈനീസ് ഒരു പരിധിവരെ അറബിക് ഭാഷകളിൽ നിന്നും സാങ്കേതി പദാവലികൾ തുർ്ക്കിക് ഭാഷകളിൽ കടന്നു.<ref name="Findley">{{cite book|last=Findley|first=Carter V.|title=The Turks in World History|publisher=Oxford University Press|date=October 2004|isbn=0-19-517726-6}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/തുർക്കിക്_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്