"സുരബായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഗതാഗതം
(ചെ.) ചരിത്രം
വരി 90:
1225-ൽ [[Zhao Rugua|സാവൊ റുഗുവ]], എഴുതിയ ''[[Zhu fan zhi|സു ഫാൻ സി]]'' എന്ന പുസ്തകത്തിലാണ് ഈ നഗരത്തെക്കുറിച്ച് ആദ്യമായി പരാമർശിക്കപ്പെട്ടെതെന്ന് കരുതപ്പെടുന്നു. സുരബായയുടെ പുരാതന നാമധേയമായ ജങ്ഗാല എന്ന പേരാണ് അതിൽ ഉപയോഗിച്ചിരിക്കുന്നത്<ref name="ReferenceA">F. Hirth and W.W. Rockhill, Chau Ju-kua, St Petersburg, 1911</ref>.
 
[[Zheng He|സെങ്ങ് ഹേയുടെ]] സുരബായ സന്ദർശനത്തെക്കുറിച്ച് 1433-ൽ എഴുതപ്പെട്ട പുസ്തകമായ യിങായി ഷെങ്ലാനിൽ [[Ma Huan|മാ ഹുവാൻ]] ഈ നഗരത്തെക്കുറിച്ച് ''സുലുമയി എന്ന പേരിൽ നദീമുഖത്തായി സ്ഥിതിചെയ്യുന്ന നഗരം'' എന്നാണ് പ്രതിപാദിച്ചിരിക്കുന്നത്. <ref name="Ying-yai Sheng-lan p. 90">[[Ma Huan]] Ying-yai Sheng-lan, ''The Overall Survey of Ocean Shore'', translated by J.V.G. Mills, p. 90, 1970, [[Hakklut Society]], reprint by White Lotus, 1997. ISBN 974-8496-78-3.</ref> പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ കിഴക്കൻ ജാവയിലെ ഒരു പ്രമുഖ രാഷ്ട്രീയ-സൈനിക ശക്തിയായിരുന്നു ഡച്ചി ഒഫ് സുരബായ. 1625-ൽ സുൽത്താൻ അഗംഗിന്റെ കീഴിൽ മാത്തറാൻ സുൽത്താനത്ത് സുരബയ കീഴടക്കി. 1743 നവംബറിൽ ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി മാത്തറാൻ കീഴടക്കുകയും പിന്നീട് കിഴക്കൻ ജാവ മുഴുവൻ അവരുടെ ആധിപത്യത്തിൻകീഴിൽ കൊണ്ടുവരികയും ചെയ്തു ഡച് ഭരണത്തിൻ‌കീഴിൽ ഈ നഗരം പ്രമുഖ വാണിജ്യകേന്ദ്രമായി. 1942-ൽ ജപ്പാൻ ഇന്തോനേഷ്യ കീഴടക്കി, 1944-ൽ സഖ്യകക്ഷികളുടെ ബോംബാക്രമണത്തിനിരയായ ഈ നഗരം ജപ്പന്റെ പരാജയത്തിനുശേഷം ഇന്തോനേഷ്യൻ നാഷനലിസ്റ്റുകൾ ഈ നഗരം കീഴടക്കി.
 
{{Clear}}
==കാലാവസ്ഥ==
"https://ml.wikipedia.org/wiki/സുരബായ" എന്ന താളിൽനിന്ന് ശേഖരിച്ചത്