"എം.എൻ. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

362 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
 
== മരണം ==
[[2007]] [[ഒക്ടോബർ 3]]-ന്‌ ഉച്ചക്ക്ഉച്ചയ്ക്ക് 12 മണിക്കുമണിക്ക് [[തൃശ്ശൂർ|തൃശ്ശൂരിൽ]] വച്ച് 77-ആം വയസ്സിൽ വിജയൻ മാഷ് അന്തരിച്ചു. തൃശ്ശൂർ പ്രസ് ക്ലബിൽ വാർത്താസമ്മേളനം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നുകുഴഞ്ഞുവീണുമരിക്കുകയായിരുന്നു. ''കേൾക്കണമെങ്കിൽ ഈ ഭാഷ വേണം'' എന്നതായിരുന്നു അവസാനമായി പറഞ്ഞ വാചകങ്ങൾ. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പിറ്റേന്ന് കൊടുങ്ങല്ലൂർ ലോകമലേശ്വരത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
==പുരസ്കാരങ്ങൾ==
[[ചിതയിലെ വെളിച്ചം]] [[1982]]-ലെ [[കേരള സാഹിത്യ അക്കാദമി അവാർഡ്]] നേടി<ref>http://www.mathrubhumi.com/books/awards.php?award=15</ref><ref name="test1">[http://www.keralasahityaakademi.org/ml_aw5.htm നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ].</ref>.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2442852" എന്ന താളിൽനിന്ന് ശേഖരിച്ചത്