"ഹാർബീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 82:
}}
 
ചൈനയുടെ വടക്കുകിഴക്ക് അറ്റത്തുള്ള Heilongjiang പ്രവിശ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് ഹാർബീൻ. ഇതിനു പുറമേ ചൈനയിലെ എട്ടാമതു8എട്ടാമതു വലിയ നഗരവും വടക്കുകിഴക്കൻ ചൈനയിലെ ഏറ്റവും വലിയ പട്ടണവുമാണ്.<ref>{{cite web|script-title=zh:最新中国城市人口数量排名(根据2010年第六次人口普查)|url=http://www.elivecity.cn/html/yijuyanjiu/yijuyanjiu1/645.html|publisher=www.elivecity.cn|year=2012|accessdate=2014-05-27|language=zh}}</ref> രാഷ്ട്രീയം, സാമ്പത്തികം, ശാസ്ത്രം, കല എന്നീ മേഖലകളിൽ വൻശക്യതിയുമാണ്.
 
==ചരിത്രം==
ഹാർബീൻ എന്ന വാക്കിന്റെ അർത്ഥം 'മീന്വലമീൻവല ഉണക്കുന്ന സ്ഥലം' എന്നാണ്.<ref name="hktdc.comHarbinInfo">{{cite web|url=http://china-trade-research.hktdc.com/business-news/article/Fast-Facts/Harbin-Heilongjiang-City-Information/ff/en/1/1X000000/1X09WA24.htm |title=Harbin (Heilongjiang) City Information |publisher=hktdc.com |date=28 Jan 2014 |accessdate=16 April 2014}}</ref> ജനവാസം രണ്ടായിരത്തോളം വർഷം മുൻപേ തുടങ്ങിയെങ്കിലും വലിയ പട്ടണമാവുന്നത് 1115-ൽ ആദ്യ ജിൻ ചക്രവർത്തിയുടെ തലസ്ഥാനമായാണ്. 1153-ൽ തലസ്ഥാനം ബെയ്ജിങ്ങിലേക്ക് മാറ്റി. 1157-ൽ ഹാർബീനിലെ കൊട്ടാരം പോളിച്ചുകളയുകയും ചെയ്തു.<ref name=tao44>Tao, p. 44.</ref> എന്നാൽ 1173-ൽ പുതിയൊരു കൊട്ടാരം പണിയുകയും ഹർബീനെഹാർബീനെ രണ്ടാമത്തെ തലസ്ഥാനമാക്കുകയും ചെയ്തു.<ref>[http://search.eb.com/eb/article-9003190 "A-ch'eng"]. (2006). In Encyclopædia Britannica. Retrieved 4 December 2006 from Encyclopædia Britannica Online.</ref> മംഗോളുകളുടെ ആക്രമണത്തിനുശേഷം ഹാർബിൻഹാർബീൻ ഉപേക്ഷിക്കപ്പെട്ടു.
 
ചൈനയും റഷ്യയും തമ്മിലുള്ള തീവണ്ടി പാത ഹാർബീനഹാർബീന് ടുത്തു കൂടെയാണ്അടുത്തുകൂടെയാണ് പോയത്. 1898-ൽ ഒരു ചെറിയ ഗ്രാമം മാത്രമായി ചുരുങ്ങിയിരുന്ന ഹർബീനെഹാർബീനെ റഷ്യക്കാർ തങ്ങളുടെ കച്ചവടകേന്ദ്രമായി തിരഞ്ഞെടുത്തു. 1904-ലെ റഷ്യ - ജപ്പാൻ യുദ്ധത്തിൽ റഷ്യ പരാജയപ്പെട്ടുവെങ്കിലും ഹാർബീന്റെ വളർച്ച തുടർന്നു. 1910-ൽ പ്ലേഗ് പടരുകയും ആയിരത്തി അഞ്ഞൂറോളം ആളുകൾ മരിക്കുകയും ചെയ്തു. ഹാർബിൻഹാർബീൻ മ്മെഡിക്കൽമെഡിക്കൽ സർവ്വകലാശാലയുടെ സ്ഥാപകനായ ഡോ. വൂ ലിയെന്തീയുടെ നിർദ്ദേശപ്രകാരം മരിച്ചവരെ ദഹിപ്പിക്കാൻ തുടങ്ങിയതോടെയാണ് രോഗം ശമിച്ചത്. 1917-ൽ ജനസംഖ്യ ഒരു ലക്ഷം കടന്നു.
 
1931-ൽ ജപ്പാൻ ഹാർബീൻ പിടിച്ചെടുത്തു. മൂവായിരത്തിലധികം പേരാണ് ജപ്പാൻകാരുടെ പരീക്ഷണങ്ങളിൽ'പരീക്ഷണങ്ങ'ളിൽ മരിച്ചത്. 1945 ആഗസ്റ്റ് 20-ന് സോവിയറ്റ് സേന ഹാർബിൻ പിടിച്ചെടുത്തു. അവിടെയുണ്ടായിരുന്ന റഷ്യക്കാരെ സോവിയറ്റ് യൂണിയനിലേക്ക് മാറ്റിപ്പാർപ്പിച്ചു. 1946-ൽ നഗരം (കമ്മ്യൂണിസ്റ്റ്) ചൈനയ്ക്ക് കൈമാറി. 1996-ൽ മൂനാമത് ഏഷ്യൻ ശീതകാല ഗെയിംസ് ഹാർബീനിൽ നടത്തി.
 
==കാലാവസ്ഥ==
ജൂലൈയിൽ ഉയർന്ന താപനില 28-ഉം ജനുവരിയിൽ താഴ്ന്ന താപനില -21-ഉമാണ്. വർഷം 52.4 സെന്റീമീറ്റർ മഴ ലഭിക്കുന്നു.
 
==സാമ്പത്തികം==
 
[[File:ハルビン極楽寺玄関.jpg|thumb|rightജി ലെ ബുദ്ധക്ഷേത്രം]]
2013-ൽ ഹാർബീന്റെ ജീ. ഡീ. പി. അഞ്ഞൂറ് ബില്യൺ യുവാൻ ആയിരുന്നു. 2015-ൽ ഇത് അഞ്ഞൂറ്റി എഴുപത്തി അഞ്ചായി വർദ്ധിച്ചു. കൃഷിവിളകൾ, തുണിത്തരങ്ങൾ, മരുന്നുകൾ, വിമാനങ്ങൾ, വണ്ടികൾ, ഇലക്ട്രോണിക്സ്, ലോഹങ്ങൾ, രാസവസ്ത്തുക്കൾ എന്നിവയാണ് പ്രധാന കയറ്റുമതി വസ്തുക്കൾ. ജല / താപ വൈദ്യുതീനിലയങ്ങളും ബാങ്കുകളും ഹാർബീനിലുണ്ട്. തുറമുഖസൗകര്യവും ലഭ്യമാണ്.
 
==കായികം==
സ്കേറ്റിങ്, ഫുട്ബോൾ, ബാൻടി, സ്കീയിങ് എന്നിവയാണ് പ്രധാന കായിക വിനോദങ്ങൾ. 1996-ലെ ശീതകാല ഏഷ്യൻ ഗെയിംസും 2003-ലെ ഏഷ്യൻ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പും ഹാർബീനിലാണ് നടത്തിയത്.
 
==ഗതാഗതം==
[[File:Hagongda Station.jpg|thumb|ഹാർബീൻ മെട്രോ]]
വടക്കുകിഴക്കൻ ചൈനയിലെ ഒരു റെയിൽവേ ജംക്ഷനാണ് ഹാർബീൻ. മൂന്ന് തീവണ്ടിനിലയങ്ങളും അതിവേഗ തീവണ്ടി ഗതാഗത സൗകര്യവുമുണ്ട്. പല പ്രധാന റോടുകളും ഹാർബീനിലൂടെ പോകുന്നു. നഗരമദ്ധ്യത്തിൽനിന്നും മുപ്പത്തി അഞ്ച് കിലോമീറ്റർ ദൂരെയാണ് വിമാനത്താവളം. 2003-ൽ ഹാർബീൻ മെട്രോയുടെ ആദ്യ പാത തുറന്നു. റണ്ടു പാതകളുടെ കൂടി നിർമ്മാണം നടക്കുകയാണ്. സോങ്ഹുവാ നദിയിലെ തുറമുഖം ഏപ്രിൽ മുതൽ നവംബർ വരെ പ്രവർത്തിക്കുന്നു.
 
==വിദ്യാഭ്യാസം==
ഒരു പ്രമുഖ ശാസ്ത്ര സാങ്കേതിക കേന്ദ്രമായ ഹാർബീനിൽ അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ബഹിരാകാശ / ഡിഫൻസ് മേഖലകളിൽ പ്രസിദ്ധാമായ ഹാർബീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആണ് ഇതിലൊന്ന്. 2010-ൽ ഈ സർവ്വകലാശാലയ്ക്ക് അനുവദിക്കപ്പെട്ട ഗവേഷണ ബദ്ജറ്റ് 1 ബില്ല്യൺ യുവാനിലധികമായിരുന്നു. ഹാർബീൻ സാങ്കേതിക സർവ്വകലാശാല, വടക്കുകിഴക്കൻ കൃഷി സർവ്വകലാശാല, വടക്കുകിഴക്കൻ വനപാലന സർവ്വകലാശാല, ഹെയ്ലോങ്ജിയാങ് സർവ്വകലാശാല, ഹാർബീൻ യഹൂദ ഗവേഷണ കേന്ദം, ഹാർബീൻ മെഡിക്കൽ സർവ്വകലാശാല, ഹാർബീൻ സാധാരണ സർവ്വകലാശാല, ഹാർബീൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാല എന്നിവയാണ് മറ്റ് പ്രധാന വിദ്യാഭ്യാസ / ഗവേഷണ സ്ഥാപനങ്ങൾ.
 
==അവലമ്പം==
"https://ml.wikipedia.org/wiki/ഹാർബീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്