"തുർക്കിക് ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
തുർക്കിക് ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുടെ ഭൂമിശാസ്ത്രമായി വിഭജനം പരമ്പരാഗതഭൂഖണ്ഡങ്ങളായ യൂറോപ്പ്, ഏഷ്യ എന്നിവ ഉൾക്കൊള്ളുന്ന ബൃഹത്ഭൂഖണ്ഡമായ യുറേഷ്യ വരെ മറികടന്ന് നോർത്ത് ഈസ്റ്റ് സൈബീരിയ, തുർക്കിയുടെ പടിഞ്ഞാറ് വരെ വ്യാപിച്ചിട്ടുണ്ട്. <ref>[http://www.ethnologue.com/show_family.asp?subid=90010 Turkic Language tree] entries provide the information on the Turkic-speaking regions.</ref>
==ആദ്യകാല എഴുതപ്പെട്ട രേഖകൾ==
തുർക്കിക് ഭാഷകളെ കുറിച്ചു പ്രാമണികമായ ആദ്യ രേഖകൾ കണ്ടെത്തിയത് എട്ടാം നൂറ്റാണ്ടിലാണ്. മധ്യകാല ഇന്നർ ഏഷ്യയിലെ തുർക്കി നാടോടി ജനതയുടെ ഏകോപന സമിതിയായിരുന്ന ഗോക്തുർക്‌സിന്റെ ഓർഖോൺ ലിഖിതങ്ങളിലാണ് തുർക്കിക് ഭാഷകളെ കുറിച്ചുള്ള ആദ്യ ലിഖിത വിവരങ്ങൾ ലഭ്യമായത്.
 
==അവലംബം==
"https://ml.wikipedia.org/wiki/തുർക്കിക്_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്