"കൊറിയൻ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ശീതയുദ്ധം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 69:
== യുദ്ധ കാരണം ==
 
ഒന്നായി കിടന്നിരുന്ന [[കൊറിയ|കൊറിയയെ]] രണ്ടാം ലോകമഹായുദ്ധത്തിന്റെരണ്ടാംഹായുദ്ധത്തിന്റെ അവസാനം അമേരിക്കയും സോവിയറ്റ്‌ യൂണിയനും തമ്മിലുള്ള ധാരണ പ്രകാരം തെക്കും വടക്കും ഭാഗങ്ങളായി വിഭജിച്ചിരുന്നു. '38-മത് പാരലൽ' എന്ന സാങ്കൽപ്പിക രേഖക്ക് അപ്പുറവും ഇപ്പുറവുമായി രണ്ടു വൻ ശക്തികളും ആധിപത്യമുറപ്പിച്ചു. 1947ൽ അമേരിക്കയുടെ നേതൃത്വത്തിൽ യു.എൻ. അസ്സംബ്ലി കൊറിയയിൽ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ്‌ നടത്താനുള്ള പ്രമേയം പാസ്സാക്കി. എന്നാൽ സോവിയറ്റ്‌ യൂണിയനും ഉത്തര കൊറിയയും ഈ യു.എൻ. നീക്കത്തെ അനുകൂലിച്ചില്ല. എങ്കിലും തിരഞ്ഞെടുപ്പ്‌ നടക്കുകയും സിംഗ്മാൻ റീ ദക്ഷിണ കൊറിയയുടെ ആദ്യ പ്രസിഡൻറ് ആവുകയും ചെയ്തു. തിരഞ്ഞെടുപ്പിനെ തുടർന്ന് ദക്ഷിണ കൊറിയയിൽ നിന്ന് അമേരിക്കൻ സേന മുഴുവനായി പിൻവാങ്ങി. അതേ സമയം കിം ഇൽ സൂങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ്‌ ഭരണ കൂടത്തിന് ഉത്തര കൊറിയയുടെ ഭരണം കൈമാറി കൊണ്ട് സോവിയറ്റ്‌ യൂണിയൻ അവിടെ നിന്ന് പിന്മാറി. ഇതേ തുടർന്ന് 1948 സെപ്റ്റംബറിൽ ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കൊറിയ എന്ന പേരിൽ ഉത്തര കൊറിയ ഒരു രാഷ്ട്രമായി പ്രഖ്യാപനം നടത്തി. ഇതോടെ ദക്ഷിണ - ഉത്തര കൊറിയകൾ തമ്മിലുള്ള തർക്കവും ശീതസമരവും കൂടുതൽ കരുത്താർജിച്ചു.
 
== യുദ്ധം ആരംഭിക്കുന്നു ==
"https://ml.wikipedia.org/wiki/കൊറിയൻ_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്