"താജിക് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
ഉസ്‌ബെക് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ഷറോഫ് റാഷിദോവിന്റെ സോവിയറ്റ് ഭരണകാലത്ത് ഉസ്‌ബെക്ക് വൽക്കരണം നടന്ന സമയത്താണ് ഇവിടത്തെ താജിക്‌സ് അവരുടെ പാസ്‌പോർട്ട് അടക്കമുള്ള രേഖകളിൽ ഉസ്‌ബെക്ക്‌സ് എന്ന രേഖപ്പെടുത്തിയത്.<ref>Rahim Masov, ''The History of the Clumsy Delimitation'', Irfon Publ. House, Dushanbe, 1991 {{ru icon}}. English translation: [http://www.angelfire.com/rnb/bashiri/Masov/frame.html ''The History of a National Catastrophe''], transl. [[Iraj Bashiri]], 1996.</ref> ഇങ്ങനെ ചെയ്യാത്ത പക്ഷം രാജ്യത്തെ കാർഷികമായി വികസനമില്ലാത്ത ഭാഗങ്ങളിലേക്കോ തജകിസ്ഥാന്റെ മലമ്പ്രദേശത്തോക്ക് പോകാൻ ഇവർ നിർബന്ധിതരായിരുന്നു.
1924ലാണ് ഈ ഉസ്‌ബെക്ക് വൽക്കരണ പസ്ഥാനത്തിന് അന്ത്യം കുറിച്ചത്.<ref>http://www.angelfire.com/rnb/bashiri/Masov/MasovHistoryNationalCatastrophe.pdf</ref>
ഉസ്‌ബെക്കിസ്ഥാനിൽ വസിക്കുന്ന താജിക് സമൂഹം പറയുന്നത് മൊത്തം ജനസംഖ്യയുടെ ഏകദേശം 25 മുതൽ 30ശതമാനം വരെ താജിക് വംശജർ ഉസ്‌ബെക്കിസ്ഥാനിൽ വസിക്കുന്നുണ്ടെന്നാണ്.<ref name="Foltz"/>
 
==അവലംബം==
"https://ml.wikipedia.org/wiki/താജിക്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്