"താജിക് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 35:
സാധാരണ താജിക് ഭാഷ വടക്കുപടിഞ്ഞാറൻ വകഭേദങ്ങളെ അടിസ്ഥാനമാക്കിയാണ്. പഴയ കാലത്തെ പ്രധാന നഗരമായിരുന്ന സമർഖന്ധ് മേഖലയിലെ ഭാഷയാണിത്. ഇത് ഏറെകുറെ ഭൂമിശാസ്ത്രപരമായി ഉസ്‌ബെക്കിസ്ഥാൻ ഭാഷകളാൽ സ്വാധീനിക്കപ്പെട്ടിരുന്നു.താജിക് ഭാഷ ഉച്ചാരണം, പദാവലി, വ്യാകരണം എന്നിവയിൽ അതിന്റെ നിരവധി പുരാതനമായ മൂലകങ്ങൾ നിലനിർത്തുന്നുണ്ട്.
==ഭൂമിശാസ്ത്രപരമായ വിഭജനം==
മധ്യ ഏഷയിലെ [[സമർഖണ്ഡ്]] , [[ബുഖാറ]] (ഇന്നത്തെ ഉസ്‌ബെക്കിസ്ഥാന്റെ ഭാഗമായ നഗരങ്ങൾ) എന്നിവിടങ്ങളിലാണ് താജിക് വംശജർ ഏറ്റവും അധികമുള്ളത്.<ref name="diss">B. Rezvani: "Ethno-territorial conflict and coexistence in the Caucasus, Central Asia and
Fereydan. Appendix 4: Tajik population in Uzbekistan" ([http://dare.uva.nl/document/469926]). Dissertation. Faculty of Social and Behavioural Sciences, [[University of Amsterdam]]. 2013</ref><ref name="PB">[[Paul Bergne]]: ''The Birth of Tajikistan. National Identity and the Origins of the Republic''. International Library of Central Asia Studies. [[I.B. Tauris]]. 2007. Pg. 106</ref> ബുഖാറയിലെ താജിക് സംസാരിക്കുന്ന ജനങ്ങൾ ദ്വിഭാഷികളാണ്. താജികിന് പുറമെ ഉസ്‌ബെക് ഭാഷയും ഇവർ സംസാരിക്കും. ഈ താജിക് , ഉസ്‌ബെക് ദ്വിഭാഷ സംസ്‌കാരം ബുഖാറയിലെ താജിക് ഭാഷയിലെ ശബ്ദശാസ്ത്രത്തിലും രൂപ വിജ്ഞാനീയത്തിലെ ശക്തമായ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്.
 
==അവലംബം==
"https://ml.wikipedia.org/wiki/താജിക്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്