"താജിക് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 32:
താജിക് ഭാഷയും പേർഷ്യനും ഒരു ഏക ഭാഷയുടെ രണ്ടു വകഭേദങ്ങളാണെന്നും രണ്ടു സ്വതന്ത്ര ഭാഷകളാണെന്നുമുള്ള ചർച്ചകൾക്ക് ചില രാഷ്ട്രീയ വശങ്ങളുമുണ്ട.<ref>Studies pertaining to the association between Tajik and Persian include Amanova (1991), Kozlov (1949), Lazard (1970), Rozenfel'd (1961), and Wei-Mintz (1962). The following papers/presentations focus on specific aspects of Tajik and their historical modern Persian counterparts: Cejpek (1956), Jilraev (1962), Lorenz (1961, 1964), Murav'eva (1956), Murav'eva and Rubinl!ik (1959), Ostrovskij (1973), and Sadeghi ( 1991 ).</ref> താജിക് ഭാഷയെ പടിഞ്ഞാറൻ ഇറാൻ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുണ്ട്.<ref>Review of Tajik. By Shinji Ido. (Language of the world/materials 442.) Munich: LINCOM Europa, 2005. Pp. 98. ISBN 3895863165. Reviewed by Andreea S. Calude, The [[University of Auckland]] // [[Linguistic Society of America|eLanguage]] October 29th, 2008</ref>
താജിക് ഭാഷ താജിക്കിസ്ഥാന്റെ ഔദ്യോഗിക ഭാഷയാണ്. താജിക് ജനങ്ങൾ കൂടുതലായി വസിക്കുന്ന അഫ്ഗാനിസ്ഥാനിലും ഇത് ഔദ്യോഗിക ഭാഷയാണ്. താജിക് ഭാഷ തുർക്കി ഭാഷകളിൽ നിന്ന്, (ദരി ഭാഷകൾ പോലുള്ളവ) ചെറിയ സ്വാധീനം നേടിയിട്ടുണ്ട്.
അഫ്ഗാനിസ്ഥാൻ, ഇറാൻ രാഷ്ട്രീയ അതിർത്തികളിൽ സംസാരിക്കുന്ന പേർഷ്യൻ ഭാഷയിൽ നിന്ന് താജിക് ഭാഷ അകന്നുനിൽക്കുന്നുണ്ട്. ഭൂമി ശാസ്ത്രപരമായ ഒറ്റപ്പെടൽ, ക്രമീകരണ പ്രവർത്തനങ്ങൾ, സമീപ ഭാഷയായ തുർക്കി ഭാഷകളെ കൂടാതെ റഷ്യൻ ഭാഷകളുടെയും സ്വാധീനം താജിക് ഭാഷയിൽ പ്രകടമാണ്.
സാധാരണ താജിക് ഭാഷ വടക്കുപടിഞ്ഞാറൻ വകഭേദങ്ങളെ അടിസ്ഥാനമാക്കിയാണ്. പഴയ കാലത്തെ പ്രധാന നഗരമായിരുന്ന സമർഖന്ധ് മേഖലയിലെ ഭാഷയാണിത്. ഇത് ഏറെകുറെ ഭൂമിശാസ്ത്രപരമായി ഉസ്‌ബെക്കിസ്ഥാൻ ഭാഷകളാൽ സ്വാധീനിക്കപ്പെട്ടിരുന്നു.താജിക് ഭാഷ ഉച്ചാരണം, പദാവലി, വ്യാകരണം എന്നിവയിൽ അതിന്റെ നിരവധി പുരാതനമായ മൂലകങ്ങൾ നിലനിർത്തുന്നുണ്ട്.
 
 
"https://ml.wikipedia.org/wiki/താജിക്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്