"ബില്ലി സെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Billy ZaneBilly_Zane}}
{{stub}}
{{Infobox person
വരി 18:
പ്രശസ്തനായ ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] നടനും നിർമ്മാതാവുമാണ് '''വില്യം ജോർജ് "ബില്ലി" സെയിൻ ജൂനിയർ''' (ജനനം 1966 ഫെബ്രുവരി 24). അദ്ദേഹം ഏറെ പ്രശസ്തനായിത്തീർന്നത് [[Dead Calm|ഡെഡ് കാം]] (1989) ലെ ഹ്യൂഗീ, [[The Phantom (film)|ദി ഫാന്റം]] (1996) ലെ [[The Phantom|കിറ്റ് വാക്കർ/ദി ഫാന്റം]], കാൽപ്പനിക ചിത്രമായ [[ടൈറ്റാനിക് (ചലച്ചിത്രം)|ടൈറ്റാനിക്]] (1997) ലെ കാൽഡൺ ഹോക്ലി, [[Twin Peaks|ട്വിൻ പീക്സ്]] എന്ന നാടകപരമ്പരയിലെ ജോൺ വീലർ എന്നീ വേഷങ്ങളിലൂടെയാണ്.
 
സെയിനിന്റെ ശ്രദ്ധേയമായ മറ്റു ചലച്ചിത്രങ്ങളാണ് [[ബാക്ക് ടു ദ ഫ്യൂച്ചർ 1|ബാക്ക് ടു ദ ]] (1985), [[ബാക്ക് ടു ദ ഫ്യൂച്ചർ ഭാഗം II]] (1989), [[ടോംബ്സ്റ്റോൺ]] (1993), [[ഡെമൺ നൈറ്റ്]] (1995), [[സി.ക്യു]] (2001) എന്നിവ.
 
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്ര നടന്മാർ]]
"https://ml.wikipedia.org/wiki/ബില്ലി_സെയിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്