"താജിക് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
[[താജിക്കിസ്താൻ]], [[ഉസ്ബെക്കിസ്ഥാൻ|ഉസ്‌ബെക്കിസ്ഥാൻ]] എന്നീ രാജ്യങ്ങളിൽ സംസാരിക്കുന്ന ഒരു ഭാഷയാണ് '''താജിക് ഭാഷ''' - '''Tajik language'''(Tajik: забо́ни тоҷикӣ́, {{IPA-fa|zaˈbɔːni tɔːd͡ʒiˈki|}},<ref>http://www.ethnologue.com/show_language.asp?code=tgk</ref>
താജികി പേർഷ്യൻ എന്ന പേരിലും ഈ ഭാഷ അറിയപ്പെടുന്നുണ്ട്. പേർഷ്യൻ ഭാഷയുടെ ഒരു വകഭേദമാണ് താജിക്. ദരി പേർഷ്യൻ ഭാഷയോട് വളരെ അടുത്ത് ബന്ധപ്പെട്ട് കിടക്കുന്ന ഭാഷയാണ് താജിക്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ, താജിക് ഭാഷയെ നിരവധി എഴുത്തുകാരും ഗവേഷകരും പേർഷ്യൻ വകഭേദമായിട്ടാണ് പരിഗണിക്കുന്നത്.<ref>Lazard, G. 1989</ref>
ഈ സങ്കൽപ്പത്തിന് വേണ്ടത്ര പ്രചാരവും ബഹുമതിയും ലഭിക്കാതിരിക്കാൻ കാരണം അക്കാലയളവിലെ താജിക് പണ്ഡിതൻമാർ ഭാഷയെ പേർഷ്യനിൽ നിന്നും വേർത്തിരിക്കാൻ ശ്രമം നടത്തിയതാണ്. പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനുമായ സ്വദ്‌റുദ്ദീൻ ഐനി താജിക് ഭാഷ പേർഷ്യൻ ഭാഷയുടെ ജാരസന്തതിയായ വകഭേദമല്ലെന്ന തരത്തിൽ പ്രസ്താവന നടത്തയിരുന്നു.<ref name=Ido>Shinji ldo. [http://ebooks.cn.com/study-list/shinji-ido-tajik_r0sc.html Tajik]. Published by UN COM GmbH 2005 (LINCOM EUROPA)</ref>
താജിക് ഭാഷയും പേർഷ്യനും ഒരു ഏക ഭാഷയുടെ രണ്ടു വകഭേദങ്ങളാണെന്നും രണ്ടു സ്വതന്ത്ര ഭാഷകളാണെന്നുമുള്ള ചർച്ചകൾക്ക് ചില രാഷ്ട്രീയ വശങ്ങളുമുണ്ട.<ref>Studies pertaining to the association between Tajik and Persian include Amanova (1991), Kozlov (1949), Lazard (1970), Rozenfel'd (1961), and Wei-Mintz (1962). The following papers/presentations focus on specific aspects of Tajik and their historical modern Persian counterparts: Cejpek (1956), Jilraev (1962), Lorenz (1961, 1964), Murav'eva (1956), Murav'eva and Rubinl!ik (1959), Ostrovskij (1973), and Sadeghi ( 1991 ).</ref> താജിക് ഭാഷയെ പടിഞ്ഞാറൻ ഇറാൻ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുണ്ട്.
 
 
"https://ml.wikipedia.org/wiki/താജിക്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്