"ബില്ലി സെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) ഉള്ളടക്കം ചേർത്തു
വരി 16:
| children = 2
}}
പ്രശസ്തനായ ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] നടനും നിർമ്മാതാവുമാണ് '''വില്യം ജോർജ് "ബില്ലി" സെയിൻ ജൂനിയർ''' (ജനനം 1966 ഫെബ്രുവരി 24). അദ്ദേഹം ഏറെ പ്രശസ്തനായിത്തീർന്നത് [[Dead Calm|ഡെഡ് കാം (1989]] ലെ ഹ്യൂഗീ, [[The Phantom (film)|ദി ഫാന്റം]] (1996) ലെ [[The Phantom|കിറ്റ് വാക്കർ/ദി ഫാന്റം]], കാൽപ്പനിക ചിത്രമായ [[ടൈറ്റാനിക് (ചലച്ചിത്രം)|ടൈറ്റാനിക്]] (1997) ലെ കാൽഡൺ ഹോക്ലി, [[Twin Peaks|ട്വിൻ പീക്സ്]] എന്ന നാടകപരമ്പരയിലെ ജോൺ വീലർ എന്നീ വേഷങ്ങളിലൂടെയാണ്.
"https://ml.wikipedia.org/wiki/ബില്ലി_സെയിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്