"10 കൽപ്പനകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,544 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox film|name=10 Kalpanakal|film_name={{Infobox name module|ml|10 കല്പനകൾ}}|image=10 Kalpanakal film p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
'''''10 കൽപ്പനകൾ''''' (ഇംഗ്ളീഷ്: ടെൻ കമാൻറ്മെൻറ്സ്) 2016 നവംബർ 25 നു പുറത്തിറങ്ങിയ, ഡോൺ മാക്സ് സംവിധാനം ചെയ്ത, ഒരു മലയാള സിനിമയാണ്.  അനൂപ് മേനോനും, പ്രശാന്ത് നാരായണനുമാണ് പ്രധാന വേഷങ്ങളിൽ. മീരാ ജാസ്മിൻ, തമ്പി ആൻറണി, ജോജു ജോർജ്ജ്, കനിഹ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
 
== അഭിനയിച്ചവർ ==
* [[:en:Anoop_Menon|അനൂപ് മേനോൻ]] : ഡേവിസ് ജോർജ്ജ്
* [[:en:Prashant_Narayanan|പ്രശാന്ത് നാരായണൻ]] : വിക്ടർ
* [[:en:Meera_Jasmine|മീരാ ജാസ്മിൻ]] : ഷാസിയ അക്ബർ
* [[:en:Thampi_Antony|തമ്പി ആൻറണി]]
* [[:en:Joju_George|ജോജു ജോർജ്ജ്]] : വക്കച്ചൻ
* [[:en:Kaniha|കനിഹ]] : സാറ
* ഷെബിൻ ബെൻസൺ
* കവിതാ നായർ : ഏഞ്ചലിൻറെ അമ്മ
* അജയ്
* ജിജി അൻജാനി
* റിറ്റ്സ് ബദിയാനി : ഏഞ്ചൽ
* ബിനു അടിമാലി
* ആനന്ദ് ആറ്റകാൽ
 
== ഗാനങ്ങൾ ==
{{Infobox album|Name=10 Kalpanakal|Artist=Mithun Eshwar|Type=Soundtrack|caption=|Cover=|Released={{Start date|df=yes|2016|11|02}}|Recorded=2016|Genre=[[Film soundtrack]]|Length=|Language=Malayalam|Label=[[Muzik 247]]|Producer=Mithun Eshwar|Last album=|This album=|Next album=}}ഗാനങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചത് മിധുൻ ഈശ്വർ ആണ്. എസ. ജാനകി ഗാനാലാപനം അവസാനിപ്പിച്ചത് ഈ ചിത്രത്തിലെ "അമ്മപ്പൂവിനും" എന്നു തുടങ്ങുന്ന ഗാനം പാടിയാണ്.
{| class="wikitable"
!Track
!Song Title
!Lyricist
!Singer(s)
|-
|1
|''അമ്മപ്പൂവിനും''
|Roy Puramadam
|[[:en:S._Janaki|എസ്. ജാനകി]]
|-
|2
|''ഋതു ശലഭമായ്''
|Roy Puramadam
|[[:en:Shreya_Ghoshal|ശ്രേയാ ഘോഷാൽ]]
|-
|3
|''ഏതോ ഏതോ''
|Roy Puramadam
|[[:en:K._J._Yesudas|കെ.ജെ. യേശുദാസ്]]
|-
|4
|''കണ്ടോ കണ്ടോ''
|Roy Puramadam
|[[:en:Vijay_Yesudas|വിജയ് യേശുദാസ്]], നിത്യാ ബാലഗോപാൽ
|-
|5
|''മുൾമുന''
|Roy Puramadam
|മിഥുൻ ഈശ്വർ
|-
|6
|''മിഴി നനയും''
|Divya Sooraj
|നിത്യാ ബാലഗോപാൽ, മിഥുൻ ഈശ്വർ
|-
|7
|''പത്തു കൽപ്പനകൾ''
|Divya Sooraj
|[[:en:Meera_Jasmine|മീരാ ജാസ്മിൻ]], എം.സി. റൂഡ്, മിധുൻ ഈശ്വർ, വർഷ ഗോപിനാഥ്
|}
38,929

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2442213" എന്ന താളിൽനിന്ന് ശേഖരിച്ചത്