"ലെ ദുയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
1954 ലെ ജനീവ ഉടമ്പടി പ്രകാരം, ദക്ഷിണ വിയറ്റ്നാം എന്നും, പൂർവ്വ വിയറ്റ്നാം എന്നും വിയറ്റ്നാം രണ്ടായി വിഭജിക്കപ്പെട്ടു. ദക്ഷിണ വിയറ്റ്നാമിൽ പോരാടിക്കൊണ്ടിരുന്ന സൈനീകരെ പുനസംഘടിപ്പിക്കുക എന്ന ചുമതലയായിരുന്നു ലെ ദുയനുണ്ടായിരുന്നത്.<ref>[[#sah04|Southeast Asia: a Historical Encyclopedia, from Angkor Wat to East Timor. Ooi]] Page 777</ref> 1956 ൽ ലെ ദുയൻ ''The Road to the South'' എന്നൊരു പുസ്തകം രചിക്കുകയുണ്ടായി. ഇരു രാജ്യങ്ങളുടേയും പുനരേകീകരണത്തിനു അക്രമരഹിതമായ ഒരു പാത എന്നതായിരുന്നു ലെ ദുയൻ ഈ പുസ്തകത്തിലൂടെ ആഹ്വാനം ചെയ്തത്. 1956 ൽ നടന്ന പതിനൊന്നാം കേന്ദ്ര കമ്മിറ്റി പ്ലീനത്തിൽ ലെ ദുയന്റെ ആശയം പാർട്ടി പുനരേകീകരണത്തിനുള്ള അടിസ്ഥാന രേഖയായി അംഗീകരിച്ചു. തത്വത്തിൽ ഈ രേഖ അംഗീകരിച്ചുവെങ്കിലും, അതു നടപ്പിലാക്കാൻ 1959 വരെ കാത്തിരിക്കേണ്ടി വന്നു.
 
1956 ൽ ലെ ദുയൻ സെക്രട്ടറിയേറ്റംഗമായി. ദക്ഷിണ വിയറ്റ്നാമിൽ നടക്കുന്ന സമരങ്ങൾക്ക് ഒരു ദിശാബോധം നൽകുവാൻ പാർട്ടി പോളിറ്റ്ബ്യൂറോ ലെ ദുയനോടാവശ്യപ്പെട്ടു. അക്കാലത്ത് പാർട്ടിയിൽ ഉടലെടുത്ത ആഭ്യന്തര കലാപത്തിൽ ലെ ദുയൻ ഒരു നിഷ്പക്ഷനിലപാടാണെടുത്തത്.
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ലെ_ദുയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്