"ലെ ദുയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
ഒന്നാം ചൈനീസ് വിയറ്റ്നാം യുദ്ധത്തിന്റെ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാമിന്റെ ഘടകമായ റീജിയണൽ കമ്മിറ്റി ഓഫ് സൗത്തിന്റെ സെക്രട്ടറിയ ആയിരുന്നു ലെ ദുയൻ. 1951 മുതൽ 1954 വരെയുള്ള കാലഘട്ടത്തിൽ സെൻട്രൽ ഓഫീസ് ഓഫ് സൗത്ത് വിയറ്റ്നാമിന്റെ തലവനായി.
==റോഡ് ടു സൗത്ത്==
1954 ലെ ജനീവ ഉടമ്പടി പ്രകാരം, ദക്ഷിണ വിയറ്റ്നാം എന്നും, പൂർവ്വ വിയറ്റ്നാം എന്നും വിയറ്റ്നാം രണ്ടായി വിഭജിക്കപ്പെട്ടു. ദക്ഷിണ വിയറ്റ്നാമിൽ പോരാടിക്കൊണ്ടിരുന്ന സൈനീകരെ പുനസംഘടിപ്പിക്കുക എന്ന ചുമതലയായിരുന്നു ലെ ദുയനുണ്ടായിരുന്നത്.<ref>[[#sah04|Southeast Asia: a Historical Encyclopedia, from Angkor Wat to East Timor. Ooi]] Page 777</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ലെ_ദുയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്