"മീമാംസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Hinduism-stub
No edit summary
വരി 1:
{{Hindu philosophy}}
<!-- യജ്ഞത്തിന്റെ ദർശനമാണ്‌ മീമാംസ. (Mīmāmsā,) -->വേദത്തിലെ കർമ്മകാണ്ഡത്തെ ആസ്പദമാക്കി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇത് ഭാരതത്തിലെ പ്രാചീനമായ ആറ് ദർശനങ്ങളിൽ ഒന്നാണ്‌ '''മീമാംസ'''. രണ്ട് മീമാംസകൾ ഉണ്ട്. പൂർ‌വ്വ മീമാംസയും ഉത്തരമീമാംസയും. ഉത്തര‌ മീമാംസ വേദാന്തമെന്ന പേരിൽ പ്രത്യേകദർശനമായിത്തീർ‌ന്നിട്ടുണ്ട്. പൂർ‌വ്വമീമാംസ മീമാംസ എന്നും അറിയപ്പെടുന്നു. [[ജൈമിനി]]യാണ്‌ മീമാംസയുടെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മീമാംസാ സൂത്രം ആണ്‌ അടിസ്ഥാന ഗ്രന്ഥം.
 
== നിരുക്തം ==
മീമാംസ എന്ന സംസ്കൃത പദത്തിന്റെ അർത്ഥം പരിശോധന, അന്വേഷണം എന്നാണ്‌. പൂർ‌വ്വ മീമാംസ എന്നാൽ മുന്നേയുള്ള അന്വേഷണം എന്നും. വേദങ്ങളിൽ അടിസ്ഥാനമാക്കിയുള്ള പ്രപഞ്ച സത്യത്തിലേക്കുള്ള അന്വേഷണം ആണ്‌ മീമാംസ കൊണ്ട് ഉദ്ദേശിക്കുന്നത്.
"https://ml.wikipedia.org/wiki/മീമാംസ" എന്ന താളിൽനിന്ന് ശേഖരിച്ചത്