"ബായ് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
എന്നാൽ അത്തരം ചർച്ചകൾ മുഴുവൻ കേന്ദ്രീകരിച്ചത് ബായ് ജനങ്ങളിലേക്ക് സ്വാംശീകരിക്കപ്പെട്ട വിഭാഗങ്ങളെ കുറിച്ചായിരുന്നു എന്നതാണ് വിരോധാഭാസം. സ്വയ മേവ ബായ് ജനങ്ങളായ വരെ കുറിച്ചുള്ള ചർച്ചകൾ നടന്നില്ല.
ഇർഹായി തടാക തീരത്ത് നടന്ന പുരാവസ്തു ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ ബായ് ജനങ്ങൾ നദീ തീരത്തായിരുന്നു താമസിച്ചിരുന്നത് എന്നാണ്.
==ഭാഷ==
 
ബായ് ജനങ്ങൾ സംസാരിക്കുന്നത് [[ബായ് ഭാഷ]]യാണ്. 2003 ലെ സെൻസസ് പ്രകാരം 1,240,000 ജനങ്ങൾ ബായ് ഭാഷ സംസാരിക്കുന്നുണ്ടെന്നാണ് കണക്ക്. സിനോ തിബെത്തൻ ഭാഷാ കുടുംബത്തിലെ തിബെത്തോ ബർമ്മൻ ശാഖയിൽ പെട്ട ( അല്ലെങ്കിൽ സിനിറ്റിക് ശാഖ) ഭാഷയാണ് ബായ് ഭാഷ. ബായ് ജനങ്ങൾ തങ്ങളുടെ ഭാഷയെ ബായ്‌സി, ബായ്‌നി, ബയ്ഹുവോ എന്നീ പേരുകളിലൊക്കെ വിളിക്കപ്പെടുന്നുണ്ട്. കൂടാതെ 60 ഓളം പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. ചൈനീസ് അക്ഷരങ്ങൾ ഉപയോഗിച്ചാണ് ബായ് ഭാഷ എഴുതുന്നത്. 1957ൽ ലാറ്റിൻ അടിസ്ഥാനമാക്കിയുള്ള എഴുത്ത് സമ്പ്രദായം വികസിപ്പിച്ചെടുത്തിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബായ്_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്