"ബായ് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
==സ്ഥാനം==
ബായ് ജനങ്ങളിൽ അധികവും താമസിക്കുന്നത് യുന്നാൻ പ്രവിശ്യയിലെ ഡാലി പ്രദേശത്താണ്. കൂടാതെ, ഗുയിസോഹു പ്രവിശ്യയിലെ ബിജി, ഹുനനിലെ സാങ്‌സി പ്രവിശ്യകളിലും ഈ ജനത വസിക്കുന്നുണ്ട്. 20 ലക്ഷം ജനസംഖ്യയുള്ള ബായ് ജനങ്ങളിൽ 80 ശതമാനവും യുന്നാനിലെ ഡാലി ബായ് സ്വയംഭരണ പ്രദേശത്താണ് കേന്ദ്രീകരിച്ചിരിക്കുന്നത്.<ref>{{cite web|url=http://www.china.org.cn/e-groups/shaoshu/shao-2-bai.htm|title=Ethnic Groups - china.org.cn|publisher=|accessdate=18 March 2015}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബായ്_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്