"ബായ് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
ബായ് എന്ന വാക്കിന്റെ ഉൽപ്പത്തിയെ കുറിച്ച് ശരിയായ വ്യക്തതയില്ല. എന്നാൽ, ഏറെ ജനങ്ങളും വിശ്വസിക്കുന്നത്, ബായ് ജനങ്ങൾക്ക് മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബായ് ജനങ്ങളുമായി നല്ല ബന്ധമുണ്ടെന്നാണ്. ഈ വിഭാഗം മൂന്നാം നൂറ്റാണ്ടിൽ ബായിസി ഗുവോ ''Baizi Guo'' (白子國; State of Bai) എന്ന പേരിൽ ഭരണം നടത്തിയിരുന്നുവെന്നാണ്. എന്നാൽ, ചൈനീസ് ചരിത്രത്തിൽ സ്ഥിരീകരിക്കപ്പെട്ട ഒരു ചരിത്രമല്ല ഇത്. എന്നാൽ, യുന്നാൻ പ്രവിശ്യയുടെ വോമൊഴി ചരിത്രത്തിൽ പതിവായി ഇക്കാര്യം പരാമർശിക്കുന്നുണ്ട്.
ലോങയോന എന്ന രാജാവാണ് ഈ സ്‌റ്റേറ്റ് സ്ഥാപിച്ചതെന്നാണ് വാമോഴി ചരിത്രം വിശ്വസിക്കപ്പെടുന്നത്. ഇദ്ദേഹത്തിന് വിളിപ്പേര് സാങ് എന്നായിരുന്നു. അക്കാലഘട്ടത്തിൽ ഷു ഹാൻ സ്റ്റേറ്റിന്റെ ചാൻസിലറായിരുന്ന ഷുഖെ ലിയാങ് ആണ് അദ്ദേഹത്തിന് ഇ സ്ഥാനപ്പേര് നൽകിയത്. ഷുഖെ ലിയാങ് ഡാലി പ്രവിശ്യ പിടിച്ചടക്കി ലോങ്‌യോനയ്ക്ക് അവിടെ ഒരു ബായ് സ്‌റ്റേറ്റ് സ്ഥാപിക്കാൻ സഹായം ചെയ്തത് ഷുഖെ ലിയാങാണ്. ഇന്നത്തെ യുന്നാൻ പ്രവിശ്യയിലെ മിഡു പ്രദേശം, ഡാലി ബായ് സ്വയം ഭരണപ്രദേശം എന്നിവയായിരൂന്നു മൂന്നാം നൂറ്റാണ്ടിൽ ബായ് സംസ്ഥാനമായിരുന്നത്.<ref>{{cite book|last=释|first=同揆|title=洱海丛谈(Erhai Congtan)|year=c. 1681|page=3}}</ref>
 
==സ്ഥാനം==
 
==അവലംബം==
"https://ml.wikipedia.org/wiki/ബായ്_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്