"ബായ് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
ബായ് ജനങ്ങൾ വെളുത്ത നിറത്തിലുള്ളവരാണ്. ഇവർക്കിടയിൽ ബായ്പ്‌സിക്‌സ് ('Baipzix' ) എന്നാണ് വിളിക്കപ്പെടുന്നത്. ബായ് പീ്പ്പിൾ എന്നതിന്റെ ചൈനീസ് വാക്ക് അർത്ഥം വെളുത്ത ജനങ്ങൾ എന്നാണ്. 1956ൽ ചൈനീസ് അധികൃതർ ഇവരെ ബായ് ദേശവാസികൾ എന്ന് നാമകരണം ചെയ്തു. ഇത് ഇവരുടെ താൽപര്യപ്രകാരമായിരുന്നു.
ചരിത്രപരമായി, ബായി ജനങ്ങൾ മിൻജിയ - Minjia (民家) എന്ന പേരിലും വിളിക്കപ്പെടുന്നുണ്ട്. പതിനാലാം നൂറ്റാണ്ട് മുതൽ 1949വരെ ചൈനീസിൽ ഇവരെ അറിയപ്പെട്ടിരുന്നത് മിൻജിയ എന്നായിരുന്നു. മിൻജിയ എന്ന ചൈനീസ് പദത്തിനർത്ഥം നാട്ടുകാർ, സാധാരണക്കാർ എന്നൊക്കെയാണ്. ഇതിന്റെ വിപരീത പദം ജുൻജിയ എന്നാണ്. അതായത് സൈനീകർ എന്നാണ് ഇതിന്റെ വാക്ക് അർത്ഥം. ഹാൻ ചൈനീസിനെയാണ് ഈ പേരിൽ വിളിച്ചിരുന്നത്.
ബായ് എന്ന വാക്കിന്റെ ഉൽപ്പത്തിയെ കുറിച്ച് ശരിയായ വ്യക്തതയില്ല. എന്നാൽ, ഏറെ ജനങ്ങളും വിശ്വസിക്കുന്നത്, ബായ് ജനങ്ങൾക്ക് മൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബായ് ജനങ്ങളുമായി നല്ല ബന്ധമുണ്ടെന്നാണ്. ഈ വിഭാഗം മൂന്നാം നൂറ്റാണ്ടിൽ ബായിസി ഗുവോ ''Baizi Guo'' (白子國; State of Bai) എന്ന പേരിൽ ഭരണം നടത്തിയിരുന്നുവെന്നാണ്. എന്നാൽ, ചൈനീസ് ചരിത്രത്തിൽ സ്ഥിരീകരിക്കപ്പെട്ട ഒരു ചരിത്രമല്ല ഇത്. എന്നാൽ, യുന്നാൻ പ്രവിശ്യയുടെ വോമൊഴി ചരിത്രത്തിൽ പതിവായി ഇക്കാര്യം പരാമർശിക്കുന്നുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ബായ്_ജനത" എന്ന താളിൽനിന്ന് ശേഖരിച്ചത്