"മോസോ ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
പ്രാദേശിക സമ്പദ് ഘടന [[ബാർട്ടർ]] സമ്പ്രദായത്തിന്റെ അടിസ്ഥാനത്തിലാണ്.
പല മോസോ ഗ്രാമങ്ങളിലും ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ല.<ref name = LLMCDA-daily/>
നാല് സമകോണാക്രതിയിൽ മധ്യത്തിൽ ഒരു നടുമുറ്റത്തിന് ചുറ്റുമായാണ് മോസോ കുടുംബങ്ങൾ വീട് നിർമ്മിക്കുന്നത്.
വീടിന്റെ ആദ്യനില ആട്, പോത്ത്, കുതിര,താറാവ്, കോഴിയടക്കമുള്ള വളർത്തുമൃഗങ്ങൾക്കും പക്ഷികളെയും വളർത്തനുള്ളതാണ്. പ്രധാന പാചക ഏരിയ, ഭക്ഷണ മുറി, സന്ദർശക മുറി എന്നിവയും ആദ്യ ഒന്നാം നിലയിലാണ്. വീടിന്റെ രണ്ടാം നിലയിൽ പ്രധാനമായും ശേഖരണ മുറികളും ശയന മുറികളുമായിരിക്കും.
 
==അവലംബം==
"https://ml.wikipedia.org/wiki/മോസോ_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്