"മോസോ ജനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
==ജീവിത രീതി==
===ദൈനംദിന ജീവിതം===
മോസോ ജനങ്ങളുടെ സംസ്‌കാരം പ്രധാനമായും കാർഷികമാണ്. കന്നുകാലി വളർത്തൽ, ജൈവകൃഷി എന്നിവ അടിസ്ഥാനമാക്കിയുള്ള ജോലികളിലാണ് ഇവർ വ്യാപൃതരായിരിക്കുന്നത്. മലമ്പശു, പോത്ത്, ആട്, ചെമ്മരിയാട്, കോഴി എന്നിവ വളർത്തലിലാണ് ഇവർ ശ്രദ്ധിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/മോസോ_ജനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്